hamburger
Annamma P

Annamma P

Home Owner | Ernakulam, Kerala

വടക്കോട്ടു ദർശനമുള്ള വീടിന്റെ വടക്ക് പടിഞ്ഞാറാണ് sitout.. കിഴക്ക് ഭാഗം അടഞ്ഞിരിക്കുന്നത് പ്രോബ്ലം ആണോ ?
likes
1
comments
7

Comments


MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

no problem

Bonee Alex
Bonee Alex

Architect | Ernakulam

its ok

saleem K saleem
saleem K saleem

Interior Designer | Kozhikode

ശ്രീ ശ്രീനിവാസന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ഏതൊരു വീടിനും കിഴക്ക് -പടിഞ്ഞാറ് through-out ഒരു വായു സഞ്ചാരം കിട്ടുന്നത് വളരെ നല്ലതാണ്. കഴിയുമെങ്കിൽ തെക്ക് -വടക്കും. ആവശ്യത്തിന് വായു സഞ്ചാരം ഉണ്ടായാൽ തന്നെ താമസിക്കുന്നവരുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

കിഴക്ക് നിന്നും പടിഞ്ഞാറോട്ട് ദർശനം വരത്തക്കവിധം ജനലുകളോ വാതിലുകളോ ഉണ്ടങ്കിൽ നല്ലത്

Unni Parameswaran
Unni Parameswaran

Contractor | Alappuzha

no

Vijesh  vijayan m
Vijesh vijayan m

Civil Engineer | Alappuzha

no

Shan Tirur
Shan Tirur

Civil Engineer | Malappuram

ഒരു problem ഇല്ല

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store