hamburger
Manaf Hussain

Manaf Hussain

Home Owner | Ernakulam, Kerala

Gate വയ്ക്കുമ്പോൾ കോൺക്രീറ്റ് piller വേണം എന്ന് നിർബന്ധമുണ്ടോ?
likes
0
comments
7

Comments


sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

concrete തന്നെ വേണമെന്നില്ല.ചെയ്യനുദ്ദേസികുന്ന ഗേറ്റിന് അനുസരിച്ചാണ് piller ചെയ്യേണ്ടത്.... rolling gate ആണേൽ concrete വേണമെന്നില്ല... inches gate ആണേൽ flooring weight പിടിക്കുന്ന തരത്തിലുള്ള inches available ആണ്...... വളരെ heavy inches gate ആണെങ്കിൽ മാത്രം concrete മതി

Sajeev Raj
Sajeev Raj

Contractor | Hyderabad

not necessary

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു വാഹനം രാത്രിയിൽ കയറുമ്പോൾ ഒന്ന് തട്ടിയാൽ concrete/ strong steel post ൽ ചെയ്താൽ ഉടഞ്ഞു പോകില്ല .കോൺക്രീറ്റിൽ ചെയ്താൽ കൂടുതൽ attrractive & strong ആയി ചെയ്ത് എടുക്കാം

deepu nadarajan
deepu nadarajan

Fabrication & Welding | Pathanamthitta

deepu nadarajan
deepu nadarajan

Fabrication & Welding | Pathanamthitta

ഇല്ല അല്ലാതെയും ചെയാം

Suhail Vallanchira
Suhail Vallanchira

Architect | Malappuram

as per gates specifications

JAISON  JOSE
JAISON JOSE

Civil Engineer | Pathanamthitta

പിള്ളേർ സ്ട്രോങ്ങ്‌ അല്ലെങ്കിൽ ഗേറ്റ് കുത്തി പോകും..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store