hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

ഫൌണ്ടേഷന് എത്ര depth വേണം എന്ന് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനിക്കുന്നത് ?
likes
2
comments
4

Comments


Ukkens Builders
Ukkens Builders

Civil Engineer | Thrissur

മണ്ണിന്റെ ഉറപ്പും, വരുന്ന ബിൽഡിംഗ്‌ ന്റെ ലോഡും അനുസരിച്ചു ആണ് depth തീരുമാനിക്കുന്നത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Soil test result അടിസ്ഥാനപ്പെടുത്തിയാണ് ഏത് തരം foundation എന്നും width , Depth ഒക്കെ തീരുമാനിയ്ക്കുന്നത് . ഉറപ്പുള്ള ഭാഗങ്ങളിൽ ചെറിയ കെട്ടിടങ്ങൾ 60-80 cm width 80 cm width ഒക്കെ മതിയാകും. എന്തായാലും ഒരു Experienced Engineer ടെ ഉപദേശം തേടുക.

Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox for details sir

Arshiq mp
Arshiq mp

Civil Engineer | Malappuram

ethra depthil aane strong para or soil ullade avide ninn thudanganam.... verdinte bharam thaangavunna reediyil

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store