hamburger
Asheera Haneef

Asheera Haneef

Home Owner | Ernakulam, Kerala

റൂമിന്റെ മതിൽ ലീക് ഉണ്ട്, വെള്ളം വന്നു കൊണ്ടിരിക്കുന്നു.ഒന്നര വർഷം മാത്രം പഴക്കമുള്ള വീടാണ്.
likes
4
comments
13

Comments


Nishad  KMN
Nishad KMN

Civil Engineer | Thrissur

മതിലിൽ എന്ന് പറഞ്ഞാൽ എവിടെയാണ് വാർപ്പിൽ ആണോ അതോ വാളിൽ ആണോ? വെക്തമായി ചോദ്യം ചോയിക്കാൻ ശ്രെമിക്കുക... മതിലിൽ ആണേ പൈപ്പ് കണെക്ഷൻ ചെക്ക് ചെയ്യുക വാർപ്പിൽ ആണേ ഏത് ഭാഗത്തു ആണെന്ന് കണ്ടു പിടിച്ചു വാട്ടർ പ്രൂഫ് ചെയ്യുക പല methode നിലവിൽ ഒണ്ട്

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

pls do waterproofing

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

ഭിത്തി പുറം level അല്ലാതിരിക്കുക kambi ശരിയായി മുകളിലും താഴെയും വരാതിരിക്കുക കോൺക്രീറ്റ് അനുപാതം ശരിയാകാതെ ഇരിക്കുക എന്തായാലും structure ബലപെടുത്തണം

Muhammad  Shafeeque
Muhammad Shafeeque

Civil Engineer | Thiruvananthapuram

Please mention which location in the wall, is it from the roof or near bathroom, or from floor, or from the external wall. if it is from the roof , need to do proper water proofing or better use truss work in the terrace, if flat roof concrete or sloped roof apply waterproof chemical and protect by tiles above roof. this is little costly

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

construction defecency

Prevent  Technologies
Prevent Technologies

Water Proofing | Ernakulam

Waterproofing is the only remedy. സൈറ്റ് കണ്ടതിന് ശേഷം കൂടുതൽ വിശദമായ സൊല്യൂഷൻ നൽകുക നിർവ്വാഹമുള്ളു.

Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

serviceability failure എന്ന് engineering ൽ വിൽക്കുന്ന failure ആണ്. contractor ഓട് നഷ്ടപരിഹാരം ആവശ്യപ്പെടാം. കൂടാതെ waterproofing പോലുള്ള പരിഹാരമാർഗം തേടാം.

mericon designers
mericon designers

Water Proofing | Wayanad

ഒരു ഫോട്ടോ ഇടാമോ

Naushad Abdul Khader
Naushad Abdul Khader

Building Supplies | Alappuzha

റൂഫിൽ നിന്നുള്ള വെള്ളമാണോ, അപ്പുറത്തെ സൈഡിൽ ബാത്രൂം ആണോ, പുറം ഭിത്തി നനയുന്നത് കൊണ്ടാണോ എന്നത്തനുസരിച്ച് സൊല്യൂഷൻ മാറും

abdul  latheef
abdul latheef

Fabrication & Welding | Malappuram

റൂഫിങ് ഷീറ്റ് or ഓട് അല്ലാതെ മറ്റെല്ലാം തത്കാലികം മാത്രമായിരിക്കും.. ഒത്തിരി വീടുകൾ കണ്ടു truss roof ചെയ്ത പരിചയം വെച്ച് പറയുന്നു

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store