വീട്ടിൽ കിണർ കുഴിച്ചു കാര കണ്ണൻ ആയിരുന്നു ആദ്യം പിന്നെ കുഴിച്ചു വന്നപ്പോ വെള്ളം വന്നു പക്ഷെ പിറ്റേന്ന് അത് വറ്റിപോയ് പിന്നെ പാറ പൊട്ടിച്ചു, താമരടിച്ചു നോക്കി വീണ്ടും പാറ പൊടിച്ചു എന്നിട്ടു വെള്ളം ഇല്ല.. അടക്കു പാറ ആണെന്ന് പറയുന്നു.. ഇനി അതിലും വെള്ളം കാണുമോ??
M J Thomas
Civil Engineer | Malappuram
അടുക്കു പാറ ഉണ്ടെങ്കിൽ വെള്ളം കിട്ടാൻ സാധ്യത ഉണ്ട്.... കിട്ടിയാൽ നല്ല ജലവും ആയിരിക്കും
Aji N
Contractor | Kottayam
വിശ്വസിക്കാൻ പാടില്ല. നല്ല strong തിട്ട കിട്ടിയാലേ ജലം വറ്റാതെ ഇരിക്കൂ
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
better you try for a bore inside the well