ഒരുതരത്തിലുള്ള വെർട്ടിഫൈഡ് ടൈലുകൾ തന്നെയാണ് മാർബോണൈറ്റ് ടൈലുകളും. മാർബോണൈറ്റ് ടൈലുകളിൽ അടങ്ങിയിരിക്കുന്ന ക്ലേ ഉക്രൈനിൽ ഉള്ള മേൽത്തരം ക്ലേആണ്. ഇത് സാധാരണ വെട്രിഫൈഡ് ടൈൽ കളെക്കാൾ ഹീറ്റ് ചെയ്തുകൊണ്ടാണ് മാർബോണൈറ്റ് വെട്രിഫൈഡ് ടൈലുകൾ ഉണ്ടാക്കിയെടുക്കുന്നത്. അതുകൊണ്ടുതന്നെ ഇതിൻറെ ഗുണമേന്മയും വളരെ കൂടുതലായിരിക്കും. ഇത് കാഴ്ചയിൽ വളരെ മനോഹരമാണ്
Tinu J
Civil Engineer | Ernakulam

Dream Homes Kerala
Flooring | Malappuram
അതിന്റെ മോഡൽ നോക്കി വച്ചാൽ ചിലപ്പോൾ അതിന്റെ അടിവശത്തുള്ള ആരോ മാർക്ക് നോക്കിയാലും മതി