Water proofing work അറിയാവുന്നവരെ കൊണ്ട് ചെയ്യിയ്ക്കുക. Material ൻ്റെ brochure ൽ working method പറഞ്ഞിരിയ്ക്കുന്നത് follow ചെയ്യുക , എങ്കിലേ നിങ്ങൾ ഉദ്ദേശിക്കുന്ന ഫലം ലഭിയ്ക്കുകയുള്ളു .
{{1628605758}} PIastering നുപയോഗിക്കുന്ന mortar mix ൽ Waterproofing Compound കൂടി ബ്രോഷറിൽ പറയുന്ന അളവിൽmix ചെയ്താൽ മതി. Pidiproof, Fosroc wpc ,ACC wpc ഒക്കെ നല്ലതു തന്നെ.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Fosroc is No1 in World for construction chemicals.
Roy Kurian
Civil Engineer | Thiruvananthapuram
Water proofing work അറിയാവുന്നവരെ കൊണ്ട് ചെയ്യിയ്ക്കുക. Material ൻ്റെ brochure ൽ working method പറഞ്ഞിരിയ്ക്കുന്നത് follow ചെയ്യുക , എങ്കിലേ നിങ്ങൾ ഉദ്ദേശിക്കുന്ന ഫലം ലഭിയ്ക്കുകയുള്ളു .
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1628605758}} PIastering നുപയോഗിക്കുന്ന mortar mix ൽ Waterproofing Compound കൂടി ബ്രോഷറിൽ പറയുന്ന അളവിൽmix ചെയ്താൽ മതി. Pidiproof, Fosroc wpc ,ACC wpc ഒക്കെ നല്ലതു തന്നെ.
Tilsun Thomas
Water Proofing | Ernakulam
yes fosroc ,sika ,is best