Plan -ൽ നാം പണിയാൻ പോകുന്ന കെട്ടിടത്തിൻ്റെ Top view ലഭിയ്ക്കും , നീളവും ,വീതിയും , പ്ലിന്ത് ഏറിയാ ഒക്കെ അതിൽ ഉണ്ടാകും . കൂടാതെ Index -ൽ Door size , window size , ventilator മുതലായവയും ഉണ്ടാകും . Foundation മുതൽ Roof top വരെയുള്ള details , Section Details ൽ കാണിച്ചിരിയ്ക്കും . സാധാരണ പ്ലാനിൻ്റെ മുകളിലായി തന്നെ Front view കാണിയ്ക്കും ( Elevation ) ഈ drawing കണ്ടാൽ മതി അത്യാവശ്യം കാര്യങ്ങൾ മനസ്സിലാക്കാൻ , പണി അറിയാവുന്നവർക്ക് . അല്പം budget കൂടുതൽ ഉള്ളവർക്ക് ( 4000-5000 Sq.ft ) അല്ലങ്കിൽ foundation വളരെ പ്രാധാന്യമുള്ള building ന് ഒക്കെ structural details കാണിയ്ക്കുന്ന drawings , Architectural drawing ( hardscape & soaftscape ) , MEP drawing , interior detailing ഒക്കെ കാണിക്കുന്ന drawingകൾ വലിയ budget ൽ നിർമ്മിക്കുന്നവർ തയ്യാറാക്കിയ്ക്കാറുണ്ട് . നാം 3D drawing വരപ്പിച്ചാൽ building ൻ്റെ Pictorial view ആണ് കിട്ടുന്നത് . അതായത് നാം എങ്ങനെ ആണോ പണിയാൻ ഉദ്ദേശിയ്ക്കുന്നത് , അതിൻ്റെ ഒരു miniature ആയിരിക്കും 3D drawing . 3D വരപ്പിച്ചാൽ , front view , sideview , rearview .. അങ്ങനെ കെട്ടിടത്തെക്കുറിച്ച് അത്യാവശ്യം picture നമുക്ക് ലഭിയ്ക്കും .പക്ഷേ, Door , window , pargola .. other ornamental work detail ഒന്നും ലഭിക്കില്ല
സാധാരണ 1 view ആണ് കൊടുക്കാറ്... പിന്നെ കസ്റ്റമർ ആവശ്യപ്പെട്ടാൽ എക്സ്ട്രാ view കൊടുക്കും... window&door സൈസ് പ്ലാനിൽ തന്നെ കാണില്ലേ.... വീടിന്റെ പ്ലാൻ കിട്ടിയ ശേഷം ആണ് 3D ചെയ്യുന്നത്.....
Roy Kurian
Civil Engineer | Thiruvananthapuram

RenderLand 3D
3D & CAD | Kozhikode
സാധാരണ 1 view ആണ് കൊടുക്കാറ്... പിന്നെ കസ്റ്റമർ ആവശ്യപ്പെട്ടാൽ എക്സ്ട്രാ view കൊടുക്കും... window&door സൈസ് പ്ലാനിൽ തന്നെ കാണില്ലേ.... വീടിന്റെ പ്ലാൻ കിട്ടിയ ശേഷം ആണ് 3D ചെയ്യുന്നത്.....
farha ajmal
3D & CAD | Kozhikode
3d cheythal front view side view oke kittum exteriorinte
farha ajmal
3D & CAD | Kozhikode
window door alavukal plan il adyame cheyumallo.3d floor plan varach kayinchitanu cheyuka.