Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Gopika Nair T
Interior Designer | Kozhikode, Kerala
ഇന്നത്തെ മെറ്റീരിയൽ ലാമിനേറ്റഡ് റെസിൻ -ലാമിനേറ്റഡ് റെസിൻ ഒരു സുതാര്യമായ റെസിൻ ആണ് . -ഒരു ഗ്ലാസ് എക്സ്റ്റീരിയർ ആവശ്യമുള്ള ആപ്ലിക്കേഷനുകൾക്ക് അനുയോജ്യമായ പരിഹാരമാണിത്.
6
1
Comments
Shameer Suber
Contractor | Alappuzha
rate in wholesale
More like this
Gopika Nair T
Interior Designer
ഇന്നത്തെ മെറ്റീരിയൽ കോക്കനട് ടൈൽസ് - തേങ്ങയുടെ ചിരട്ട ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പ്രത്യേക തരാം ടൈൽസ് ആണ് കോക്കനട് ടൈൽസ് - പ്രകൃതിയിൽ നിന്നും ഉണ്ടാക്കിയതിനാൽ ഇത് പരിസ്ഥിതിക്കു കേടു വരുത്തില്ല - ഇതിന്റെ വില തുടങ്ങുന്നത് 350 / sq ft
Gopika Nair T
Interior Designer
ഇന്നത്തെ മെറ്റീരിയൽ ലെതർ സ്ക്രാപ്പുകളിൽ നിന്ന് നിർമ്മിച്ച ടൈലുകൾ -ആഡംബരത്തിന്റെയും ചാരുതയുടെയും പ്രതീകമായ ലെതർ വളരെക്കാലമായി ഇന്റീരിയറുകൾക്കുള്ള ഒരു കെട്ടിടസാമഗ്രിയായി ഉപയോഗിക്കുന്നു. _എന്നാൽ കാർ സീറ്റുകൾ, ഫർണിച്ചർ, മുതലായവയിൽ നിന്ന് ലഭിച്ച ലെതർ സ്ക്രാപ്പുകളും കഷണങ്ങളും പോലും സമൃദ്ധമായി ഹ്യൂഡ് ലെതർ ടൈലുകളും പാനലുകളും നിർമ്മിക്കാൻ ഉപയോഗിക്കാമെന്ന് നമ്മളിൽ പലർക്കും അറിയില്ല. - ഇവ വിലകുറഞ്ഞതും ഇൻസ്റ്റാൾ ചെയ്യാൻ എളുപ്പവുമാണ്.
Deepak Rajendran
Home Owner
ഡബിൾ ഹൈറ്റ് റൂമിന് അനുയോജ്യമായ പാനലിങ് വർക്ക് ചെയ്യുവാൻ ഏത് മെറ്റീരിയൽ ആണ് കൂടുതൽ നല്ലത്?
Abhilash V J
Home Owner
ജനൽ ഉം വെൻ്റിലേഷൻ ഇനും വേണ്ട welding work ചെയ്യാൻ ഉണ്ട് മലപ്പുറം പൊന്നാനി . ഇതിന് ശേഷം upvc frames വെക്കാൻ ആണ്. ഒരു സ്റ്റീൽ staircase ഉം ചെയ്യാൻ ഉണ്ട്
MAKSYS COMPUTER
Home Owner
ഇത് ഓഫീസ് റൂം സ്പേസ് ആണ് ഇവിടെ ഒരു ഗ്ലാസ് പാർട്ടീഷൻ ഉദ്ദേശിക്കുന്നു അത് അലുമിനിയം ഫാബ്രിക്കേഷൻ ചെയ്യുന്നതാണോ അല്ലെങ്കിൽ എംഎസിലെ വെൽഡ് ചെയ്തിട്ട് ക്ലാസ് എന്നാണോ നല്ലത് ഏതായിരിക്കും ലുക്ക് വയസ്സ് നന്നായി ഇരിക്കുക ലൈഫും ഏതായിരിക്കും എക്സ്റ്റൻസ് എങ്ങനെ ആയിരിക്കും വരുന്നത് അലുമിനിയത്തിൽ ചെയ്യുമ്പോൾ ഷെയ്ക്ക് വരാൻ ചാൻസ് ഉണ്ടോ
Gopika Nair T
Interior Designer
ഇന്നത്തെ മെറ്റീരിയൽ പിവിസി പാനല് - വാട്ടർപ്രൂഫ് ആയതിനാൽ ഈ പാനലുകൾ കൂടുതലും ബാത്റൂമിലും അടുക്കളയിലും ആണ് ഉപയോഗിക്കാറ് - വളരെ എളുപ്പത്തിൽ ഇത് കഴുകി വൃത്തി ആക്കാവുന്നതാണ് - ഇൻസ്റ്റാളേഷൻ വളരെ വേഗത്തിലും എളുപ്പത്തിലും സാധിച്ചെടുക്കാവുന്നതാണ്
Gopika Nair T
Interior Designer
ഇന്നത്തെ മെറ്റീരിയൽ എസ്പിസി ഫ്ലോറിംഗ് -എസ്പിസി ഫ്ലോറിംഗ് എന്നാൽ സ്റ്റോൺ പ്ലാസ്റ്റിക് കോമ്പോസിറ്റ്. - 100% വാട്ടർപ്രൂഫ് -കുറഞ്ഞ വില Available in your nearest flooring store. വില: Rs 85/sq ft (starting from)
ANIL V P CIVIL ENGINEER WAYANAD
Civil Engineer
മസ്കറ്റിൽ ഉള്ള കൺസ്ട്രക്ഷൻ കമ്പനി പാർട്ണർസിനെ തേടുന്നു പുതിയ 3പ്രൊജക്റ്റ് വന്നിട്ടുണ്ട് അതിലേക്ക് ആണ് ഒരു കോടി മുതൽ മുടക്കാൻ താൽപ്പര്യം ഉള്ളവർ സമീപിക്കുക. അവിടെ ഗവണ്മെന്റ് പ്രൊജക്റ്റ് 2ഉം ഒരു പ്രൈവറ്റ് പ്രൊജക്റ്റ് ഉം ആണ് ഉള്ളത്.15 ഇയർ ആയി അവിടെ പ്രവർത്തിക്കുന്ന co ആണ് നിലവിൽ 5പ്രൊജക്റ്റ് ongoing ആണ്
Anoop Bhaskar
Home Owner
റോഡിനോട് ചേർന്ന് ഒരു 4 സെൻ്റ് സ്ഥലം ഉണ്ട്, സ്ക്വയർ plot അല്ല, അല്പം നീളത്തിൽ ആണ് സ്ഥലത്തിൻ്റെ കിടപ്പ്, അതിൽ വീട് പണിയാൻ സാധിക്കുമോ, രണ്ട് side road ആണ്, റോഡിൽ നിന്നും എത്ര മീറ്റർ അകലം വിട്ടു വേണം വീട് പണിയാൻ, ഈ തരത്തിലുള്ള plot കൾക്ക് അനുയോജ്യമായ house പ്ലാനുകൾ അറിയിക്കാമോ
biju m
Carpenter
ആധുനിക ഗൃഹങ്ങൾക്കു മോടി പകരുന്ന ഒരു അവിഭാജ്യ ഘടകം ആണ് ഇന്റീരിയർ ഫർണിഷിങ്. ഇന്ന് വളരെ വ്യത്യസ്തമായ ശൈലിയിൽ പണിതുയർത്തുന്ന ഓരോ വീടുകൾക്കും അനുയോജ്യമായ വിധത്തിൽ ഇന്റീരിയർ ചെയ്തു മാറ്റ് കൂട്ടുന്നുണ്ട്. മിക്ക ആളുകളും ഇന്റീരിയർ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചാൽ പറയുന്നത് അതൊക്കെ ഫിനിഷിങ് ജോബ് അല്ലെ . ഏറ്റവും അവസാനം അതിനെ കുറിച്ച് ചിന്തിച്ചാൽ പോരെ എന്നാണ്. എന്നാൽ വീട് പണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്. കാരണം വീടുപണി പൂർത്തിയായി കഴിയുമ്പോൾ ഇന്റീരിയർ ചെയ്യുവാൻ വേണ്ടുന്ന ഫണ്ട് flow ഇല്ലാതെ വരികയും ചുരുങ്ങിയ രീതിയിൽ ചെയ്തു തീർക്കുന്നതും കാണുന്നുണ്ട്. ഇതൊഴിവാക്കാൻ വീടുപണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ചും ചിന്തിച്ചു പ്ലാൻ ചെയ്താൽ മേല്പറഞ്ഞ crisis ഒഴിവാക്കാവുന്നതാണ്. ഇത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക്ക് പോയിന്റ്സ് അതാത് സ്ഥലങ്ങളിൽ ലഭ്യമാക്കുക എന്നതാണ്. ഫാൾസ് സിലിങ്ങ് , പാനെല്ലിങ് , പെർഗോള , എന്നിവ ചെയ്യുന്നതിന് ഇന്റീരിയർ ഡിസൈൻ അനുസരിച്ചു ലൈറ്റ് പോയിന്റ്സ് വേണ്ടതാണ്. കൂടാതെ കിച്ചണിൽ കൌണ്ടർ ടോപിലേക്കു ലൈറ്റ് ലഭ്യമാക്കുന്നതിനും ഹുഡ് & ഹോബ്, ഓവൻ , ടോസ്റ്റർ, വാട്ടർ പ്യൂരിഫയെർ എന്നിവയ്ക്കും ഒക്കെ പോയിന്റ്സ് വേണ്ടിവരും. ഇതൊക്കെ മുൻകൂട്ടി കണ്ടു ഡിസ്കസ് ചെയ്തു പ്ലാൻ ചെയ്തില്ലെങ്കിൽ നോർമൽ ആയി കൊടുക്കുന്ന പോയിന്റ്സ് മാത്രമാകും ഇലക്ട്രിക്ക് വയറിങ് ചെയ്യുമ്പോൾ കൊടുക്കുക . പിന്നീട് ലൂപ്പ് ചെയ്തു എടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പറയുന്നവയാണ് ഇന്റീരിയർ കോൺസെപ്റ്റസിൽ അധികവും കാണപ്പെടുന്നത് a) False ceiling b) Pergolas/paneling /partition c) Architraves d) Loose furniture like, sofa, dining table/chair e) Bedroom fixtures (wardrobes/cots/dresser etc) f) Crockery shelf g) Modular Kitchen h) Wall paper/texture i) Curtains/blinds False Ceiling Ceiling ചെയ്യുന്നത് ഓരോ റൂമിനും ഒരു പ്രത്യേക ഭംഗി കൊടുക്കാൻ സഹായകമാണ്. അധികം കോംപ്ലിക്കേറ്റഡ് അല്ലാത്ത ഡിസൈൻ ആവശ്യത്തിന് spot ലൈറ്റ്/LED strips ഒക്കെ കൊടുക്കുന്നത് കാണുവാൻ കൗതുകമുണർത്തും. കേവലം ഭംഗിക്കപ്പുറം ചൂട് കുറക്കാനും ഇത് സഹായകരമാകും .
Raheela Beevi
Home Owner
വീടിൻറെ മെയിൻ സ്ലാബ് ചെയ്യുവാൻ ഏറ്റവും അനുയോജ്യമായ കോൺക്രീറ്റ് മിക്സ് ഏതാണ്? . മിനിമം എത്ര ദിവസത്തെ വാട്ടർ ക്യൂറിങ് ആണ് ഒരു മെയിൻ സ്ലാബിനു കൊടുക്കേണ്ടത്?
Gopika Nair T
Interior Designer
ഇന്നത്തെ മെറ്റീരിയൽ ജിപ്സം പാനൽ -അവ ദീർഘകാലം നിലനിൽക്കുന്നവയാണ്. -നിരവധി ടെക്സ്ചറുകൾ (3 ഡി ടെക്സ്ചറുകൾ പോലും), പെയിന്റ് നിറങ്ങൾ, ആകൃതികൾ എന്നിവ ജിപസം പാനലുകൾ ഉപയോഗിച്ചു പരീക്ഷിക്കാവുന്നതാണ്. -അവ അഗ്നി പ്രതിരോധിക്കും, അതിനാൽ ഓഫീസ്, വാണിജ്യ കെട്ടിടങ്ങൾക്ക് അനുയോജ്യമാണ്.
XYZ X
Home Owner
തറ പണി കഴിഞ്ഞു ഇനി എന്ത് വെച്ച് വീട് പണിയണം എന്നുള്ള കൺഫ്യൂഷൻ ആണ് ഒരു അഭിപ്രായം പറഞ്ഞു തരു ഇഷ്ടിക/സോളിഡ് ബ്ലോക്ക്/ ഇൻ്റർലോക്ക്
Fousiya Kabeer
Home Owner
പഴയ ഓടിട്ട വീടാണ്. 15 വർഷങ്ങൾക്കു മുന്നേ ഊണ് മുറിയും അടുക്കളയും റിനോവൈറ്റ് ചെയ്തു, ഓട് മാറ്റി വാർത്ത് ഇരിക്കുകയാണ്.അടുക്കളയുടെ സ്റ്റോർ റൂമിൽ നിന്നാണ് മുകളിലേക്ക് സ്റ്റെയർകേസ് കൊടുത്തിരിക്കുന്നത് അവിടെ വെളിച്ചം കിട്ടാൻ ഒരു പർഗോള കൊടുത്തിട്ടുണ്ട്.ആ ഗ്ലാസ് പൊട്ടി ആണ് ഇരിക്കുന്നത് .ഇവിടെ എന്താണ് ചെയ്യേണ്ടത് എന്ന് പറയാമോ?.
Gopika Nair T
Interior Designer
ഇന്നത്തെ മെറ്റീരിയൽ സ്റ്റെയിൻലെസ്സ് സ്റ്റീൽ -സ്റ്റെയിൻലെസ്സ് സ്റ്റീലിന് അതിശയകരമായ കഴിവുണ്ട്, കൂടാതെ ഒട്ടനവതി സ്റ്റൈൽസിൽ ഇതുപയോഗിക്കാം. -പുതിയ ആപ്ലിക്കേഷനുകളിൽ, സ്റ്റെയിൻലെസ് സ്റ്റീൽ കഷണങ്ങൾ ചെയിൻ മെയിൽ പോലെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന രീതിയിൽ ഉപയോഗിക്കാം.
Gopika Nair T
Interior Designer
ഇന്നത്തെ മെറ്റീരിയൽ കോഫി പ്ലാന്റ് -ഒരു ചെറിയ അറബിക്ക കോഫി പ്ലാന്റിന് നിങ്ങളുടെ കോഫി ശീലം മറയ്ക്കാൻ കഴിയില്ല, പക്ഷേ കോഫി സസ്യങ്ങൾ പരിപാലിക്കാൻ മനോഹരവും ലളിതവുമാണ്, മാത്രമല്ല നിങ്ങളുടെ സ്വന്തം കപ്പ് വറുത്ത് ഉണ്ടാക്കുന്നതിനാവശ്യമായ ബീൻസ് ഓരോ തവണയും നിങ്ങൾക്ക് ലഭിച്ചേക്കാം. -അവ വളരെയധികം വരണ്ടാൽ, അവർ നിങ്ങളെ അറിയിക്കും ഇലകൾക്ക് സൂപ്പർ ഡ്രൂപ്പി ലഭിക്കുന്നത് നിങ്ങൾ കാണും, പക്ഷേ നിങ്ങൾ അവർക്ക് നല്ല വെള്ളം നൽകിയാൽ അവ സാധാരണ നിലയിലേക്ക് മടങ്ങും. -ഇടത്തരം പരോക്ഷ വെളിച്ചവും കോഫി സസ്യങ്ങൾ ഇഷ്ടപ്പെടുന്നു.
md muneer
Home Owner
ഒരു 3D എക്സ്റ്റീരിയർ ചെയ്യുമ്പോൾ ഒരു കസ്റ്റമറിന് എന്തെല്ലാം വ്യൂസ് ആണ് കിട്ടുക? വിൻഡോസും, doorukaludeyum മറ്റും അളവുകളും കിട്ടുമോ?
Mukthar cp
Home Owner
ഹായ്.... വീട് വെക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഈ പ്ലോട്ടിന് അനുയോജ്യമായ ഒരു സാംപിൾ പ്ലാൻ അയച്ച് തരുമോ. ഒരു ഐഡിയ കിട്ടാനാണ്. 1100 - 1200 sqft. 3 bedrooms ആണ് ഉദ്ദേശിക്കുന്നത്. വീടുപണിയിൽ വൈവിധ്യമാർന്ന കഴിവുകളുള്ള ഒരുപാട് ആളുകൾ ഉള്ള ഗ്രൂപ്പ് ആണെന്ന് അറിയാം അതുകൊണ്ടാണ് ഇവിടെ പോസ്റ്റ് ചെയ്തത് നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിച്ചുകൊള്ളുന്നു
Kolo
Kerala
Interior Designer
Gopika Nair T
1620322586
Join the Community to
start finding Ideas &
Professionals
Shameer Suber
Contractor | Alappuzha
rate in wholesale