hamburger
nayeem nayeem ep

nayeem nayeem ep

Home Owner | Kozhikode, Kerala

വീടിന്റെ Plan ശരിയായിട്ടുണ്ട്. ഇനി ഇന്റീരിയർ എക്സ്റ്റീരിയർ 3D ചെയ്യാൻ ആഗ്രഹമുണ്ട്. Place കോഴിക്കോട് ആണ്.
likes
8
comments
17

Comments


SIVA  Architects
SIVA Architects

Architect | Thiruvananthapuram

sir , for details whatp 9633688528

Credence  Homes
Credence Homes

Contractor | Kottayam

Abi Oommen Thomas, Credence Interiors and Exteriors, Mob : 964526-0304, abi.credence@gmail.com.

Abhijith satheesan ck
Abhijith satheesan ck

Civil Engineer | Kozhikode

please contact: 811.3049858

outline architects
outline architects

Civil Engineer | Thrissur

813686.5456

813686.5456
outline architects
outline architects

Civil Engineer | Thrissur

8136.865456. vilikuto works kananel profile. noku

8136.865456. vilikuto 


works kananel profile. noku
suhana  Eass
suhana Eass

Architect | Ernakulam

Concetto Design Co
Concetto Design Co

Architect | Kozhikode

please check your inbox for details sir

Ar ARJUN P A
Ar ARJUN P A

Architect | Palakkad

contact number 999537-5041

Lenil kumar shaiju
Lenil kumar shaiju

Civil Engineer | Alappuzha

പുതിയ വീടിനെ പറ്റി ചിന്തിക്കുന്നവരാണോ നിങ്ങൾ... ജില്ല ഏതുമാകട്ടെ വലുതും ചെറുതുമായ നിങ്ങളുടെ വീട്.. കൊമേഷ്യൽ ബിൽഡിംഗ്‌..എന്നീ സ്വപ്നങ്ങളെ സാക്ഷത്കരിക്കാൻ ഞങ്ങൾ റെഡിയാണ്.. നിങ്ങൾ മുടക്കുന്ന സംഖ്യയുടെ മൂല്യവും ഗുണനിലവാരവും ഉറപ്പുതന്നുകൊണ്ട് വിദക്തരായ എഞ്ചിനീയേഴ്സിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാം... ഞങ്ങൾ നൽകുന്ന സേവനങ്ങൾ.. 1. ഞങ്ങളെ വിശ്വസിച്ചു വർക്ക്‌ ഏൽപ്പിക്കുന്നവർക്ക് പ്ലാൻ 3D എന്നിവ നിങ്ങളുടെ ഇഷ്ട്ടപ്രകാരം സൗജന്യമായി ചെയ്തുനൽകുന്നു... 2. നിങ്ങളുടെ അഭിപ്രായങ്ങൾക്ക് മുൻഗണനനൽകി നിങ്ങൾ നിർദ്ദേശിക്കുന്ന മെറ്റീരിയലുകൾ മാത്രം ഉപയോഗിക്കുന്നു.. 3. വിദക്തരായ പണിക്കാർ.. പരിചയസമ്പന്നരായ എഞ്ചിനീയേഴ്സ് എന്നിവർ എന്നും നിങ്ങളോടൊപ്പം.. 4. സാമ്പത്തികബുദ്ധിമുട്ടുള്ള കമ്പനി കസ്റ്റമർക്ക് അവരുടെ വരുമാനത്തിന്റ പരിധിയിൽനിന്നും ലോൺ റെഡിയാക്കുവാനായി കമ്പനി പ്രതിനിധികൾ എല്ലാജില്ലകളിലും.. 5. പ്രവാസിയോ നാട്ടിൽ ഇല്ലാത്ത ആളോ ആണ് നിങ്ങൾ എങ്കിൽ പണിയുടെ പുരോഗതിയും ഗുണനിലവാരവും നേരിട്ടുകണ്ടു മനസ്സിലാക്കാൻ സൈറ്റിൽ CCTV സ്ഥാപിക്കുന്നതാണ്.. 6. സാധാരണക്കാർക്കുപോലും ഉൾക്കൊള്ളാൻ പറ്റുന്ന ലളിതമായ സാമ്പത്തിക വ്യവസ്ഥ.. വിശദമായി കാര്യങ്ങൾ കാണിച്ചുകൊണ്ടുള്ള എഗ്രിമെന്റ്.. ഇനി തറപണിമുതൽ താക്കോൽ വരെയുള്ള കാര്യങ്ങൾ ടെൻഷനില്ലാതെ ചെയ്തുതീർക്കാം...കേരളത്തിൽ എവിടെയും.നിങ്ങളർപ്പിക്കുന്ന വിശ്വാസം സംരക്ഷിക്കാൻ എന്നും ഞങ്ങൾ നിങ്ങളോടൊപ്പം.. വിശദവിവരങ്ങൾക്ക് SHAIJU Thingal Homes 953.9996272 999.5534558

AB Home Designs
AB Home Designs

3D & CAD | Malappuram

contact 95.39.01.3986 3D elevation & interior കുറഞ്ഞ നിരക്കിൽ high quality 3d ചെയ്തു കൊടുക്കുന്നു

More like this

പ്ലൈവുഡ് 
വീടുകളുടെയും ഓഫീസുകളുടെയും ഇന്റീരിയർ ഡിസൈനിൽ വളരെ പ്രധാനപ്പെട്ടതാണ് പ്ലൈവുഡ്.  BIS സ്പെസിഫിക്കേഷൻ പ്രകാരം പ്ലൈവുഡുകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു.. 1.കൊമേർഷ്യൽ പ്ലൈവുഡ് 
2.മറൈൻ പ്ലൈവുഡ്. 
1-കൊമേർഷ്യൽ plywood (MR GRADE )
കൊമേർഷ്യൽ പ്ലൈവുഡുകൾ സാധാരണയായി ഉപയോഗിക്കുന്നത് കൊമേർഷ്യൽ ബിൽഡിംഗ്‌ കൾക്കാണ്.  വില കുറവ് കൊണ്ടും,  5-10വർഷക്കാലത്തെ ഉപയോഗത്തിന് വേണ്ടിയുമാണ് സാധാരണ കൊമേർഷ്യൽ പ്ലൈവുഡുകൾ ഉപയോഗിക്കുന്നത്. കൊമേർഷ്യൽ പ്ലൈവുഡിൽ ഉപയോഗിക്കുന്ന പശ Urea formal de-hide ആണ്.. കൊമേർഷ്യൽ പ്ലൈവുഡുകൾ MR പ്ലൈവുഡ് എന്നും സാധാരണയായി അറിയപ്പെടുന്നു.. 

മറൈൻ പ്ലൈവുഡ് 

വീടിന്റെ, ഓഫീസിന്റെ,  ഇന്റീരിയർ എക്സ് റ്റീരിയർ  ആവശ്യങ്ങൾക്കാണ്‌ മറൈൻ പ്ലൈവുഡ് ഉപയോഗിക്കുന്നത്. 1967 മുതലാണ് പ്ലൈവുഡുകളെ മറൈൻ പ്ലൈവുഡ് (നേവി ക്കു വേണ്ടി പ്രത്യേകം ഉണ്ടാക്കി കൊടുത്തിരുന്ന പ്ലൈവുഡ് ) എന്ന് വിളിച്ചു തുടങ്ങിയത്. മറൈൻ പ്ലൈവുഡിൽ തന്നെ 2 ഗ്രേഡ് ഉണ്ട്. Bwr ഗ്രേഡ് പ്ലൈവുഡുകളും, BWP ഗ്രേഡ് പ്ലൈവുഡുകളും. BWR  ഗ്രേഡ് പ്ലൈവുഡുകളുടെ ISI നമ്പർ ISI 303 യും BWP  ഗ്രേഡ് പ്ലൈവുഡുകളുടെ ISI നമ്പർ ISI 710 യും ആണ്. BWR  ഗ്രേഡ് പ്ലൈവുഡുകൾ വാട്ടർ റെസിസ്റ്റന്റും,  Bwp ഗ്രേഡ് പ്ലൈവുഡുകൾ വാട്ടർ പ്രൂഫും ആണ്. 
 
Bwr Grade marine Plywood (ISI 303 grade )
      സാധാരണ 15-20വർഷക്കാലത്തെ ആയുസ്സാണ് ഈ പ്ലൈവുഡുകൾക്കു ഉള്ളത്. വില Bwp grade പ്ലൈവുഡുകളെ അപേക്ഷിച്ചു 15-20%കുറവുമാണ്. Bwr  grade പ്ലൈവുഡുകളിൽ ഉപയോഗിക്കുന്ന തടി കൾ സാധാരണ അറിയപ്പെടുന്നത് സെമി ഹാർഡ്‌വുഡ് തടികളും ഹാർഡ്‌വുഡ് തടികളും ആണ്. ഇതിലുപയോഗിക്കുന്ന പശ melamine formal dehide ആണ്. 

BWP GRADE   MARINE PLYWOOD (ISI 710Grade)

BWR  grade  പ്ലൈവുഡുകളെ അപേക്ഷിച്ച് ഈ പ്ലൈവുഡുകൾ ദീർഘകാലം നിലനിൽക്കുന്നതും, ഗുണമേന്മ ഏറിയതും ആണ്. ഏറ്റവും ഹാർഡ്നസ് കൂടിയ തടികളാണ് BWP പ്ലൈവുഡുകളിൽ ഉപയോഗിക്കുന്നത്. മറ്റൊരു പ്രധാന സംഗതി ഇതിലുപയോഗിക്കുന്ന പശയാണ്. Phenol formal dehide പശ യാണ്. ഏറ്റവും സ്ട്രോങ്ങ്‌ പശയായതു കൊണ്ട് 72മണിക്കൂർ തിളച്ച വെള്ളത്തിൽ ഇട്ടാലും പൊളിയാതെ ഇരിക്കുന്നത് ഈ പശ ഉപയോഗിക്കുന്നത് കൊണ്ടാണ്. സാധാരണ BWP GRADE പ്ലൈവുഡ് ന്റെ ഏറ്റവും പുറത്തെ 2പാളികൾ (layer )Gurjan എന്ന തടിയുടേത് ആണ്. GURJAN തടികൾ (ഗർജൻ ) ലോകത്തേറ്റവും കൂടുതൽ വളരുന്ന രാജ്യം ബർമ ആണ്. ഇൻഡോനേഷ്യ, ലാവോസ്, തുടങ്ങിയ രാജ്യങ്ങളിലും ഈ തടി വളരുന്നുണ്ട്. ഇന്ത്യയിൽ ഈ തടി വളരുന്നില്ല. പക്ഷെ നമ്മുടെ യൂക്കാലി (safedha ) ഏകദേശം Gurjan (ഗർജൻ ) ന്റെ ഗുണങ്ങളുള്ള തടിയാണ്. 

അതുകൊണ്ട് വീടിന്റെ ഇന്റീരിയർ ആവശ്യങ്ങൾക്കു പ്ലൈവുഡുകൾ വാങ്ങുന്നെങ്കിൽ തീർച്ചയായും BWP GRADE പ്ലൈവുഡുകൾ വാങ്ങുക. Contractors നോടും ഇന്റീരിയർ ഡിസൈനേഴ്സ് നോടും Bwp grade പ്ലൈവുഡുകൾ ഉൾപ്പെടെ ഉള്ള എസ്റ്റിമേറ്റ് തരാൻ നിർബന്ധിക്കുക.
പ്ലൈവുഡ് വീടുകളുടെയും ഓഫീസുകളുടെയും ഇന്റീരിയർ ഡിസൈനിൽ വളരെ പ്രധാനപ്പെട്ടതാണ് പ്ലൈവുഡ്. BIS സ്പെസിഫിക്കേഷൻ പ്രകാരം പ്ലൈവുഡുകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു.. 1.കൊമേർഷ്യൽ പ്ലൈവുഡ് 2.മറൈൻ പ്ലൈവുഡ്. 1-കൊമേർഷ്യൽ plywood (MR GRADE ) കൊമേർഷ്യൽ പ്ലൈവുഡുകൾ സാധാരണയായി ഉപയോഗിക്കുന്നത് കൊമേർഷ്യൽ ബിൽഡിംഗ്‌ കൾക്കാണ്. വില കുറവ് കൊണ്ടും, 5-10വർഷക്കാലത്തെ ഉപയോഗത്തിന് വേണ്ടിയുമാണ് സാധാരണ കൊമേർഷ്യൽ പ്ലൈവുഡുകൾ ഉപയോഗിക്കുന്നത്. കൊമേർഷ്യൽ പ്ലൈവുഡിൽ ഉപയോഗിക്കുന്ന പശ Urea formal de-hide ആണ്.. കൊമേർഷ്യൽ പ്ലൈവുഡുകൾ MR പ്ലൈവുഡ് എന്നും സാധാരണയായി അറിയപ്പെടുന്നു.. മറൈൻ പ്ലൈവുഡ് വീടിന്റെ, ഓഫീസിന്റെ, ഇന്റീരിയർ എക്സ് റ്റീരിയർ ആവശ്യങ്ങൾക്കാണ്‌ മറൈൻ പ്ലൈവുഡ് ഉപയോഗിക്കുന്നത്. 1967 മുതലാണ് പ്ലൈവുഡുകളെ മറൈൻ പ്ലൈവുഡ് (നേവി ക്കു വേണ്ടി പ്രത്യേകം ഉണ്ടാക്കി കൊടുത്തിരുന്ന പ്ലൈവുഡ് ) എന്ന് വിളിച്ചു തുടങ്ങിയത്. മറൈൻ പ്ലൈവുഡിൽ തന്നെ 2 ഗ്രേഡ് ഉണ്ട്. Bwr ഗ്രേഡ് പ്ലൈവുഡുകളും, BWP ഗ്രേഡ് പ്ലൈവുഡുകളും. BWR ഗ്രേഡ് പ്ലൈവുഡുകളുടെ ISI നമ്പർ ISI 303 യും BWP ഗ്രേഡ് പ്ലൈവുഡുകളുടെ ISI നമ്പർ ISI 710 യും ആണ്. BWR ഗ്രേഡ് പ്ലൈവുഡുകൾ വാട്ടർ റെസിസ്റ്റന്റും, Bwp ഗ്രേഡ് പ്ലൈവുഡുകൾ വാട്ടർ പ്രൂഫും ആണ്. Bwr Grade marine Plywood (ISI 303 grade ) സാധാരണ 15-20വർഷക്കാലത്തെ ആയുസ്സാണ് ഈ പ്ലൈവുഡുകൾക്കു ഉള്ളത്. വില Bwp grade പ്ലൈവുഡുകളെ അപേക്ഷിച്ചു 15-20%കുറവുമാണ്. Bwr grade പ്ലൈവുഡുകളിൽ ഉപയോഗിക്കുന്ന തടി കൾ സാധാരണ അറിയപ്പെടുന്നത് സെമി ഹാർഡ്‌വുഡ് തടികളും ഹാർഡ്‌വുഡ് തടികളും ആണ്. ഇതിലുപയോഗിക്കുന്ന പശ melamine formal dehide ആണ്. BWP GRADE MARINE PLYWOOD (ISI 710Grade) BWR grade പ്ലൈവുഡുകളെ അപേക്ഷിച്ച് ഈ പ്ലൈവുഡുകൾ ദീർഘകാലം നിലനിൽക്കുന്നതും, ഗുണമേന്മ ഏറിയതും ആണ്. ഏറ്റവും ഹാർഡ്നസ് കൂടിയ തടികളാണ് BWP പ്ലൈവുഡുകളിൽ ഉപയോഗിക്കുന്നത്. മറ്റൊരു പ്രധാന സംഗതി ഇതിലുപയോഗിക്കുന്ന പശയാണ്. Phenol formal dehide പശ യാണ്. ഏറ്റവും സ്ട്രോങ്ങ്‌ പശയായതു കൊണ്ട് 72മണിക്കൂർ തിളച്ച വെള്ളത്തിൽ ഇട്ടാലും പൊളിയാതെ ഇരിക്കുന്നത് ഈ പശ ഉപയോഗിക്കുന്നത് കൊണ്ടാണ്. സാധാരണ BWP GRADE പ്ലൈവുഡ് ന്റെ ഏറ്റവും പുറത്തെ 2പാളികൾ (layer )Gurjan എന്ന തടിയുടേത് ആണ്. GURJAN തടികൾ (ഗർജൻ ) ലോകത്തേറ്റവും കൂടുതൽ വളരുന്ന രാജ്യം ബർമ ആണ്. ഇൻഡോനേഷ്യ, ലാവോസ്, തുടങ്ങിയ രാജ്യങ്ങളിലും ഈ തടി വളരുന്നുണ്ട്. ഇന്ത്യയിൽ ഈ തടി വളരുന്നില്ല. പക്ഷെ നമ്മുടെ യൂക്കാലി (safedha ) ഏകദേശം Gurjan (ഗർജൻ ) ന്റെ ഗുണങ്ങളുള്ള തടിയാണ്. അതുകൊണ്ട് വീടിന്റെ ഇന്റീരിയർ ആവശ്യങ്ങൾക്കു പ്ലൈവുഡുകൾ വാങ്ങുന്നെങ്കിൽ തീർച്ചയായും BWP GRADE പ്ലൈവുഡുകൾ വാങ്ങുക. Contractors നോടും ഇന്റീരിയർ ഡിസൈനേഴ്സ് നോടും Bwp grade പ്ലൈവുഡുകൾ ഉൾപ്പെടെ ഉള്ള എസ്റ്റിമേറ്റ് തരാൻ നിർബന്ധിക്കുക.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store