സ്ലാബ് കോൺക്രീറ്റ് മുന്നേതന്നെ കമ്പി പണികളെല്ലാം തീരുമ്പോൾ ഫാനുകളുടെ യും മറ്റ് മുറികളിലേക്ക് ക്രോസ് ആയിട്ട് പോകുന്ന ഇലക്ട്രിക് ലൈനുകളുടെയും പൈപ്പുകൾ നല്ല എക്സ്പെർട്ട് ആയ ഇലക്ട്രീഷ്യനെ വച്ച് മാത്രമേ ഇടാൻ പാടുള്ളൂ. കമ്പികളുടെ എൻ സൈഡിൽ കൂടെതന്നെ വേണം ഈ പൈപ്പ് പോകുവാൻ.
prajeesh prajee
Civil Engineer | Palakkad
fan connection, light connection evdekkokeya vendath avdekku.
iconsquad althaf
Electric Works | Thiruvananthapuram
maine kod pokan ulla paypum venda point kalum tttil um ഗ്രൈന്റൽ ഇലും ittal long adii kurakam .അത് vazhi wire and time labikam 😇
Tinu J
Civil Engineer | Ernakulam