hamburger
Siva VV

Siva VV

Home Owner | Thrissur, Kerala

വീടുപണി കഴിഞ്ഞിട്ട് ഏറെ ആയി വയറിംഗ് കുറച്ചേ ആയുള്ളൂ... switch board നുള്ളിലൂടെ വെള്ളം ലീക്ക് ആവുന്നു... പരിഹാരമായി എന്തു ചെയ്യാം??? പറഞ്ഞു തരുമോ please 🙏🏽🙏🏽???? ☹️☹️
likes
3
comments
7

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

short circuit aavunna vare kaathu nilkaathe electriciane poy kanu. ithil questions choich answer vaazhichukkayumpolekkum vtle motham vayaru re-electric cheyyandivarum

Engineer Rafi
Engineer Rafi

Architect | Kozhikode

ഉടനെ ഇലക്ട്രിഷനെ വിളിച്ച് വരുത്തി ഉറവിടം കണ്ടെത്തിപ്പിക്കുക . ഉറവിടം കണ്ടെത്തിയാൽ ആ ഭാഗം വാട്ടർപ്രൂഫ് ചെയുക. പ്രശ്നം കാര്യ ഗൗരവമുള്ളതാണ്

muneer Muhammed
muneer Muhammed

Contractor | Thrissur

out side wall crack undenkillum sambavikkam consult a tecnition

rapidhomes kerala
rapidhomes kerala

Civil Engineer | Palakkad

തേപ്പ് കഴിഞ്ഞ ശരി ആവും പുറത്തു shade ൽ ഒക്കെ നിൽക്കുന്നത് ഉം റൂഫ് ൽ നിന്ന് ചുവരിൽ കൂടെ ഇറങ്ങുന്ന വെള്ളം ആണ്

അനിൽ  Wembley
അനിൽ Wembley

Contractor | Kottayam

roof topil leek undo ennu check cheyyuka

PJ Construction
PJ Construction

Building Supplies | Ernakulam

photo ayakoo. nokatte

Siva VV
Siva VV

Home Owner | Thrissur

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store