roof work ആണ് നല്ലത്. മറ്റു option ഒക്കെ വിശ്വസിക്കാൻ ആവില്ല. ആ ബഡ്ജറ്റ് ഇല്ലെങ്കിൽ നന്നായി paint ചെയ്ത് പോളിഹൌസ് ചെയ്യുക. sq. മീറ്റർ വെറും 60 രൂപയെ uv film നു ഉള്ളൂ..! കുറഞ്ഞത് 6വർഷം sheet കിടക്കും. ശേഷം sheet മാറേണ്ടി വരും. കംമെന്റിലൂടെ പറഞ്ഞു തരാൻ കഴിയില്ല. structral work പ്രത്യക രീതിയിൽ ചെയ്‌താൽ ഈ uv film മാറ്റുന്ന കാലത്തു ഒന്നൂടെ paint ചെയ്ത് roofing sheet ആക്കാൻ കഴിയും..!
Roy Kurian
Civil Engineer | Thiruvananthapuram
site കണ്ടാലേ പറയാൻ കഴിയൂ . At least, upload photos
vinod spark
Fabrication & Welding | Ernakulam
roof work ആണ് നല്ലത്. മറ്റു option ഒക്കെ വിശ്വസിക്കാൻ ആവില്ല. ആ ബഡ്ജറ്റ് ഇല്ലെങ്കിൽ നന്നായി paint ചെയ്ത് പോളിഹൌസ് ചെയ്യുക. sq. മീറ്റർ വെറും 60 രൂപയെ uv film നു ഉള്ളൂ..! കുറഞ്ഞത് 6വർഷം sheet കിടക്കും. ശേഷം sheet മാറേണ്ടി വരും. കംമെന്റിലൂടെ പറഞ്ഞു തരാൻ കഴിയില്ല. structral work പ്രത്യക രീതിയിൽ ചെയ്‌താൽ ഈ uv film മാറ്റുന്ന കാലത്തു ഒന്നൂടെ paint ചെയ്ത് roofing sheet ആക്കാൻ കഴിയും..!
vinayaka roof
Fabrication & Welding | Palakkad
hi
Ajesh Amal
Fabrication & Welding | Thiruvananthapuram
roofing chaunnathanu nallathu
Anil Kumar
Fabrication & Welding | Pathanamthitta
roofing ചെയ്താൽ മതി