hamburger
Badira Abdul Saleem

Badira Abdul Saleem

Home Owner | Palakkad, Kerala

പുതിയതായി നിർമിക്കുന്ന റൂമിൽ അലമാര പണിയുന്നതാണോ വാങ്ങുന്നതാണോ നല്ലത്.?
likes
3
comments
9

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

Enthu saadhanavum Readymade ullathinu Rate kuravayirikkum. Customized aanu rate kooduka

Shabeer Ali pangat
Shabeer Ali pangat

Building Supplies | Malappuram

പണിയുന്നത് ചിലവ് കൂടും. എന്നാലും സ്ഥല ലഭ്യത യും ഭംഗിയുo പണിയുന്നതിന് ആയിരിക്കും. പണ ലഭ്യത അനുസരിച്ച് തീരുമാനമെടുക്കുക

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

ready madeil cilollection kuravaayirikkum. bhangiyum. quality unoredictableum. undaakkunnath thane aan nallath

𝑽𝒊𝒏𝒐𝒅 𝒌𝒐𝒍𝒍𝒂𝒎 𝒑𝒂𝒓𝒂𝒗𝒐𝒐𝒓
𝑽𝒊𝒏𝒐𝒅 𝒌𝒐𝒍𝒍𝒂𝒎 𝒑𝒂𝒓𝒂𝒗𝒐𝒐𝒓

Mason | Kollam

വാങ്ങി വയ്ക്കുന്ന അലമാര ആവശ്യത്തിനു മാറ്റിയും വയ്ക്കാം

Ashik A
Ashik A

Civil Engineer | Palakkad

readymade il nalle bangi ulladh available aanu, cost kuravanu

Rahul TP
Rahul TP

Carpenter | Kozhikode

✌️

Bee aeM interiors
Bee aeM interiors

Interior Designer | Palakkad

roominn anusarich venemegil undakukka ann nallath

rapidhomes kerala
rapidhomes kerala

Civil Engineer | Palakkad

വിവിധ ങ്ങൾ ആയ മെറ്റീരിയൽ നെ കുറിച്ചും നിർമാണ രീതി cost അറിയാൻ വിളിക്കുക planing,പഞ്ചായത്ത് മുനിസിപ്പൽ പെർമിറ്റ് തുടങ്ങിയ സേവനങ്ങൾക്കും.നിർമാണവും ആയി ബന്ധപ്പെട്ട സംശയങ്ങൾക്കും gfrg,fiber cement panel,fiber cement bord, conventional method,aac block work,steel framed rcc work എന്നിവയ്ക്ക് ആയി number പ്രൊഫൈൽ ൽ ഉണ്ട് അല്ലെങ്കിൽ www.rapidhomeskerala.com എന്ന site സന്ദർശിക്കുക....

Sarath Kumar PG
Sarath Kumar PG

Civil Engineer | Palakkad

inbuilt അലമാര നൽകിയാൽ സ്ഥലം maximum ഉപയോഗിക്കാം..പുറം ചുമരുകൾ അലമാര നൽകാൻ ഉപയോഗിക്കാതെ ഇരിക്കുക..സുരക്ഷയെ ബാധിക്കും..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store