hamburger
Jasna Jasna

Jasna Jasna

Home Owner | Kozhikode, Kerala

റൂമിൽ കട്ടിൽ വാങ്ങുന്നതാണോ ഉത്തമം അതോ intearial cheydu set ആക്കുന്നതാണോ നല്ലത്
likes
5
comments
13

Comments


Krishna Associates Ampio homedecor
Krishna Associates Ampio homedecor

Interior Designer | Ernakulam

interior ചെയ്യുന്നതാണ് നല്ലത്. long headboard, side tables, storage സ്പേസ് ഉള്ള cot set ആക്കുക. ബാക്ക് വാളിൽ നല്ല wallpaper കൂടി കൊടുത്താൽ നല്ല ഭംഗി ആവും.

Myview Concepts  Interior Design studio
Myview Concepts Interior Design studio

Interior Designer | Kannur

ഇൻ്റീരിയർ ചെയ്തോളൂ... futuril shift ചെയ്യാൻ പറ്റുന്ന തരത്തിൽ ഡിസൈൻ ചെയ്യാൻ ശ്രമിക്കുക...

febina  leeha
febina leeha

Contractor | Kannur

താങ്കളുടെ budget അനുസരിച്ചു ചെയ്യുന്നതായിരിക്കും ഉത്തമം 👍

Soufeed Valappil
Soufeed Valappil

Interior Designer | Kozhikode

cot design ചെയ്താൽ എക്സ്പെൻസ് കൂടുതൽ ആയിരിക്കും but കാണാൻ ഭംഗി ആയിരിക്കും. ഷോപ്പിൽ നിന്നും വാങ്ങിക്കുന്നത് എക്സ്പെൺസ് കുറവായിരിക്കും but standard design ആയിരിക്കും

Indothai  aniz
Indothai aniz

Contractor | Palakkad

9746887075

fabio dsgns
fabio dsgns

Interior Designer | Mannanchery

strictly depends on ur budjet

Bricks and Wires
Bricks and Wires

Architect | Kozhikode

കടയിൽ നിന്ന് എടുക്കുമ്പോൾ ചിലവ് കുറയും. ഇന്റീരിയർ ചെയ്ത് കസ്റ്റം ചെയ്ത്ആകുമ്പോൾ റേറ്റ് കൂടും. പക്ഷെ നിങ്ങൾക് ഇഷ്ടപെട്ട രീതിയിൽ ഇഷ്ടപെട്ട മെറ്റീരിയൽഉപയോഗിച്ചു ഇഷ്ടമുള്ള അളവിൽ ആവശ്യാനുസരണം ഡിസൈൻ ചെയ്യാം എന്നതാണ് advantage.

Unni Babin Babin
Unni Babin Babin

Interior Designer | Kozhikode

costemised coat only 40000 use 710 grade 25 years guaranteed ply with lamination with 2side table

Sam Rf
Sam Rf

Interior Designer | Kozhikode

metal frame ചെയ്ത് ഫ്ലോട്ടിങ് ബെഡ് ചെയ്യാം. ഏകദേശം 1.5ക്യൂബിക് മരം കൊണ്ട് സൈഡ് കവർ ചെയ്യാൻ പറ്റും. പ്ലൈവുഡ് ആണേൽ 2 ഷീറ്റ് ഉപയോഗിച്ച് headboard with side table ചെയ്യാം ..✌🏻

Afsar  Abu
Afsar Abu

Civil Engineer | Kollam

രണ്ടിന്റെയും കോസ്റ്റ് നോക്കിയ ശേഷം ബഡ്ജറ്റ് അനുസരിച്ചു വേണ്ടത് സെലക്ട്‌ ചെയ്യുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store