hamburger
Fathimath Suhra sidheeq

Fathimath Suhra sidheeq

Home Owner | Malappuram, Kerala

വീടിൻ്റെ വാതിൽ കട്ടിൽ പ്ലാവ് ആൺ.അതുകൊണ്ട് വാതിൽ ഏത് മരം ആൺ നല്ലത്.
likes
2
comments
7

Comments


Mithun Muraleedharan
Mithun Muraleedharan

Civil Engineer | Alappuzha

അഞ്ഞിലി ഒക്കെ bend ആകാനുള്ള chance കൂടുതൽ അണ് അത് കൊണ്ട് മഹാഗണി അണ് നല്ലത്

Kannan S ampady
Kannan S ampady

Civil Engineer | Kollam

പ്ലാവ്, അഞ്ഞിലി, തേക്ക് (നിങ്ങളുടെ ബഡ്ജറ്റ് അനുസരിച് സെലക്ട് ച്ചയൂ)👍🏻

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

പ്ലാവ് തന്നെ

ശ്രീലാൽ  ശ്രീ
ശ്രീലാൽ ശ്രീ

Carpenter | Ernakulam

പാലൊള്ള മരം ഫ്രണ്ട് കട്ടിള വേണം എന്നാണ് ശാസ്ത്രം ഇപ്പോൾ അതു ആരും നോക്കാറില്ല പിന്നെ ഡോർ നമ്മുടെ ബാഡ്ജറ്റ് അനുസരിച്ചു മതി തേക്ക് ആണ് കൂടുതൽ ബെറ്റർ 💪💪

vihar  interior
vihar interior

Interior Designer | Thiruvananthapuram

വാതിൽ പ്ലാവ് ആയതു കൊണ്ടു ഡോർ പ്ലാവ് തന്നെ ഇടുക

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Dixon Earnest
Dixon Earnest

Interior Designer | Ernakulam

തേക്കു തടിയിൽ ചെയ്യൂ.... കട്ടിള തേകുതടിയിൽ പാനൽ ചെയ്താൽ മതി....

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store