പലരും ഉപയോഗിക്കുന്നുണ്ട്.
ശ്രദ്ധിക്കേണ്ട ഒരു കാര്യം... പണിത് കഴിയുമ്പോൾ ആദ്യം ഐസൊലേറ്റർ അടിക്കണം.
അങ്ങനെ ചെയ്യാതെ പെയിൻറ് or പോളിഷ് ചെയ്താൽ പ്ളാവിൻറെ കറ മഞ്ഞനിറത്തിൽ കുറച്ചു നാൾ കഴിയുമ്പോൾ പുറത്തേക്ക് പാണ്ട് പോലെ തെളിഞ്ഞു വരും..
പെയിൻറ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഐസൊലേറ്റർ അടിച്ചതിനുശേഷം പ്രൈമർ അടിക്കുക, അതിനുശേഷം പെയിൻറ് അടിക്കുക.
പോളിഷിംഗ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യം ഐസൊലേറ്റർ അടിക്കുക. പിന്നീട് സീലർ അടിക്കുക, പോളിഷ് ചെയ്യുക.
NB. നിർബന്ധമായും മരത്തിൽ ആദ്യം അടിക്കേണ്ടത് ഐസൊലേറ്റർ ആണ്.
MANGALY BUILDWARE
Building Supplies | Ernakulam
പലരും ഉപയോഗിക്കുന്നുണ്ട്. ശ്രദ്ധിക്കേണ്ട ഒരു കാര്യം... പണിത് കഴിയുമ്പോൾ ആദ്യം ഐസൊലേറ്റർ അടിക്കണം. അങ്ങനെ ചെയ്യാതെ പെയിൻറ് or പോളിഷ് ചെയ്താൽ പ്ളാവിൻറെ കറ മഞ്ഞനിറത്തിൽ കുറച്ചു നാൾ കഴിയുമ്പോൾ പുറത്തേക്ക് പാണ്ട് പോലെ തെളിഞ്ഞു വരും.. പെയിൻറ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഐസൊലേറ്റർ അടിച്ചതിനുശേഷം പ്രൈമർ അടിക്കുക, അതിനുശേഷം പെയിൻറ് അടിക്കുക. പോളിഷിംഗ് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ആദ്യം ഐസൊലേറ്റർ അടിക്കുക. പിന്നീട് സീലർ അടിക്കുക, പോളിഷ് ചെയ്യുക. NB. നിർബന്ധമായും മരത്തിൽ ആദ്യം അടിക്കേണ്ടത് ഐസൊലേറ്റർ ആണ്.
Dzyn Earth Architecture Mavoor
Architect | Kozhikode
ഉപയോഗിക്കാം ഇരുമ്പിന്റെ ആണി or screw പറ്റൂല only സ്റ്റീൽ or brass
Shan Tirur
Civil Engineer | Malappuram
ഉപയോഗിക്കാറുണ്ട്. നല്ല കാതൽ ഉള്ളത്. isolate ചെയ്യണം
Haris pm
Contractor | Kozhikode
മൂപ്പ് ഉള്ള കാതൽ ആണെങ്കിൽ 👍
baburaj a babu babu
Carpenter | Kozhikode
yes but not youse door and windowframe
Nambikat Radhakrishnan
Carpenter | Kozhikode
yes
Shihab olavattour
Home Owner | Ar-Riyad
yes
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
upayogikkaam pakshe nalla kaathal maathram upayogikkuka
SREEKUMAR R
Contractor | Thiruvananthapuram
yes
unnikrishnan
Carpenter | Thrissur
yes