hamburger
Jinu Jinu

Jinu Jinu

Home Owner | Malappuram, Kerala

അയനി പ്ലാവ് വാതിൽ കട്ടിളക്ക് പറ്റുമോ.... മുറിക്കാത്ത മരം എടുക്കുമ്പോൾ ക്യൂബിക് എത്ര കൊടുക്കാം..
likes
4
comments
8

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

രണ്ട് തടികളും, കട്ടിള - ജന്നൽ പണിയ്ക്ക് ഉപയോഗിയ്ക്കാം ( നല്ലവണ്ണം വിളഞ്ഞ തടികളായിരിയ്ക്കണം ) .നല്ല ഒരു Experienced carpenter നോട് അഭിപ്രായം തേടുക. വിലകൾ പ്രദേശം അനുസരിച്ച് വ്യത്യാസമുണ്ടാകും

dk Laterite cladding
dk Laterite cladding

Flooring | Malappuram

കുഴപ്പമില്ല ആവറേജ് മരം ആണ് 1000 to 1500 വരെ കൊടുക്കാം. കൂടുതലറിയാൻ ബന്ധപെടുക

Binoy Raj
Binoy Raj

Civil Engineer | Kozhikode

it's good wood. but please take care of using steel if use ms it will get rest and also use steel nails

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

പ്രാദേശിക മായി ഇങ്ങനെ യുള്ള വസ്തു കൾക്ക് വിലയിൽ മാറ്റമുണ്ടാകും താങ്കളുടെ നാട്ടിൽ മരപ്പണി ചെയ്തുവരുന്ന ഒന്നിൽ കൂടുതൽ ആളുടെ ഉപദേശം തേടുക അപ്പോൾ തന്നെ ഒരു ഐഡിയ കിട്ടും

 JENEESH   M C    PANTHIRIKKARA
JENEESH M C PANTHIRIKKARA

Contractor | Kozhikode

കട്ടിലയ്ക്ക് പറ്റും

Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

പ്ലാവ് ടോറിന് ഒന്നാന്തരം അയനിയും ടോറിന് നല്ലതു തന്നെ പണിയാൻ നേരത്തു മാത്രം അയനി പ്ലെയിൻ ചെയ്യാവു

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

പ്ലാവിന്റെ കട്ടിള അകത്ത് അടിപ്പടിഇല്ലാത്ത കട്ടിളയായി ഉപയോഗിക്കാം അയനി അടിപ്പടി ഉള്ളതും ഇല്ലാത്തതിനും ഉപയോഗിക്കാം അയനി 40 " മുതൽ 60" വരെ ക്യൂബിക് RS 1250 പ്ലാവ് 40 മുതൽ 60 വരെ Rs 1350 വണ്ണമുള്ള തടി അല്പം വില കൂടുമെങ്കിലും എന്തു കൊണ്ടും ലാഭകരം തന്നെ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store