Home Owner | Kozhikode, Kerala
Carpenter | Malappuram
ബേക്ക് ഭാഗത്ത് മൾട്ടി വുഡ് ചെയുക അപ്പോൾ കുഴപ്പം ഇല്ല
Carpenter | Ernakulam
ബാക്ക് പാനൽ നല്ല density യുള്ള മൾട്ടി വുഡ് ചെയ്യുക ... മൾട്ടിവുഡ് നല്ലതല്ലെങ്കിൽ പഴക്കത്തിൽ അടർച്ച സംഭവിക്കാനിടയുണ്ട്
Interior Designer | Kottayam
multiwood back panel ചെയ്യുക, പിന്നെ പ്ലൈവുഡ് ഭിത്തിയിൽ തട്ടി ആണെങ്കിൽ ആ വശത്ത് edgeband ചെയ്താൽ ഒരു പരിധിവരെ വെള്ളം കയറില്ല
Carpenter | Thiruvananthapuram
കേട് വരാൻ ചാൻസ് ഉണ്ട്. അലമാര വരുന്ന ചുമരിൽ വട്ടർ പ്രൂഫ് ചെയ്യാം, അലമാരയുടെ ബാക്ക് സൈഡിൽ മൾട്ടിവുഡ് ഫിക്സ് ചെയ്യാം, ക്വാളിറ്റി ഉള്ള മൾട്ടിവുഡിൽ തന്നെ അലമാര ചെയ്യാം. ഒരു പ്രശ്നവും വരില്ല. 100%👍
Interior Designer | Thrissur
ബിതീയോട് ചേർന്ന് അലമാര പണിയുമ്പോൾ ഭിത്തിയും അലമാരയും ചേരുന്ന ഭാഗത്തു ചെറിയ pvc ഷീറ്റ് or കോട്ടിങ് കൊടുക്കുക പിന്നെ no പ്റബ്ലം
Carpenter | Thrissur
വരാം
വെള്ളം ഇറങ്ങാനായി വീട് പണിതാൽ കേടും വരും
Fabrication & Welding | Pathanamthitta
വെള്ളം ഇറങ്ങിയാൽ വീടിനും കേട് വരും
More like this
biju m
Carpenter | Malappuram
ബേക്ക് ഭാഗത്ത് മൾട്ടി വുഡ് ചെയുക അപ്പോൾ കുഴപ്പം ഇല്ല
Saju T Madhavan
Carpenter | Ernakulam
ബാക്ക് പാനൽ നല്ല density യുള്ള മൾട്ടി വുഡ് ചെയ്യുക ... മൾട്ടിവുഡ് നല്ലതല്ലെങ്കിൽ പഴക്കത്തിൽ അടർച്ച സംഭവിക്കാനിടയുണ്ട്
Pramod P NAIR
Interior Designer | Kottayam
multiwood back panel ചെയ്യുക, പിന്നെ പ്ലൈവുഡ് ഭിത്തിയിൽ തട്ടി ആണെങ്കിൽ ആ വശത്ത് edgeband ചെയ്താൽ ഒരു പരിധിവരെ വെള്ളം കയറില്ല
PRASAD SIVAN
Carpenter | Thiruvananthapuram
കേട് വരാൻ ചാൻസ് ഉണ്ട്. അലമാര വരുന്ന ചുമരിൽ വട്ടർ പ്രൂഫ് ചെയ്യാം, അലമാരയുടെ ബാക്ക് സൈഡിൽ മൾട്ടിവുഡ് ഫിക്സ് ചെയ്യാം, ക്വാളിറ്റി ഉള്ള മൾട്ടിവുഡിൽ തന്നെ അലമാര ചെയ്യാം. ഒരു പ്രശ്നവും വരില്ല. 100%👍
Crystal homes interiors
Interior Designer | Thrissur
ബിതീയോട് ചേർന്ന് അലമാര പണിയുമ്പോൾ ഭിത്തിയും അലമാരയും ചേരുന്ന ഭാഗത്തു ചെറിയ pvc ഷീറ്റ് or കോട്ടിങ് കൊടുക്കുക പിന്നെ no പ്റബ്ലം
rajendrakumar vs
Carpenter | Thrissur
വരാം
Sudarsanan Narayanan

Anil Kumar
Fabrication & Welding | Pathanamthitta
വെള്ളം ഇറങ്ങിയാൽ വീടിനും കേട് വരും