hamburger
Jeeva Raaj

Jeeva Raaj

Home Owner | Kollam, Kerala

Upstair ക്ലോക്ക് വൈസ് മാത്രമേ കെട്ടാൻ പറ്റുകയുള്ളോ ?
likes
5
comments
9

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

clockwise cheyyunnath aan better. nammal stair clockwise anallo cheyyaar. ithin oru karanam enn parayunnath nammal mukalilekk kayarumbol right hand um. tirich irangumbol left hand um aan usebcheyyunnath. athukond aan clockwise aan better enn parayunnath

Rejin john
Rejin john

Contractor | Pathanamthitta

ആരു പറഞ്ഞു ഈ മണ്ടത്തരം 😃😃😃😃..... stair ഉപയോഗം എന്താണെന്നു അറിഞ്ഞാൽ ഇമ്മാതിരി ചോദ്യം ചോദിക്കില്ല

vimod  t v
vimod t v

Civil Engineer | Thrissur

vasthu prakaram clockwise aanu nallath.

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

നമ്മുടെ വീടിന്റെ പ്ലാൻ പോലെ ഇരിക്കും സ്റ്റെയറിന്റെ ഡയറക്ഷൻ .... പിടിച്ച് കയറാനുള്ള സൗകര്യത്തിനാണ് അങ്ങനെ പറയാറ് കൂടുതൽ ആൾക്കാർക്കും വലത് കൈ ആണല്ലോ വശം.....

Tinu J
Tinu J

Civil Engineer | Ernakulam

*സ്റ്റെയർകെയ്സ് ക്ലോക്ക് വൈസ് ഡയറക്ഷനിൽ ആണ് പണിയാറുള്ളത്.* മുകളിലേക്ക് പടവുകൾ കയറുമ്പോൾ വലതു കൈകൊണ്ട് പിടിച്ച് കയറുവാനുള്ള എളുപ്പത്തിന് വേണ്ടിയിട്ടാണ് ഇത്. കൂടാതെ വാസ്തു അനുസരിച്ച് സ്റ്റെയർകെയ്സുകൾ ക്ലോക്ക് വൈസ് ഡയറക്ടറിയിൽ പണിയുന്നതാണ് ഉത്തമം എന്ന് പറയുന്നു.

Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

വാസ്തു പ്രകാരം അങ്ങനെയാണ് ചെയ്യേണ്ടത്. 🌞

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

That is better

Jamsheer K K
Jamsheer K K

Architect | Kozhikode

engine enganeyum aavam.

Rejin john
Rejin john

Contractor | Pathanamthitta

study about staircase.... types of stair

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store