Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Alex Thomas
Home Owner | Kollam, Kerala
കിണർ കെട്ടാൻ മുകളിൽ മാത്രമല്ലെ സിമന്റ് ഉപയോഗിക്കായുള്ളു ?
0
1
Comments
ConstO Design
Architect | Malappuram
OK
More like this
Jojin Joseph
Home Owner
വീട്ടിന്റ മുകളിൽ ഒരു റൂം ബാത്രൂം കെട്ടാൻ എത്ര ആകും (കോൺഗ്രറ്റ് )
pramoj chandramohan
Home Owner
1,000 ലിറ്ററിന്റെ വാട്ടർ ടാങ്ക് വീടിന്റെ ചുമരിന്റെ നേരെ മുകളിൽ അല്ലാതെ മൂന്നോ നാലോ അടി മാറ്റി കൊടുക്കുന്നതിൽ ദോഷമുണ്ടോ?? 6 ഇഞ്ച് സിമന്റ് കട്ടയാണ് ചുമരിന്റെ കെട്ട് വരുന്നത്
anoop nair
Home Owner
മതിൽ കെട്ടാൻ ഇപ്പോഴെത്തെ Rate എങ്ങനാ
Jeeva Raaj
Home Owner
Upstair ക്ലോക്ക് വൈസ് മാത്രമേ കെട്ടാൻ പറ്റുകയുള്ളോ ?
Mahesh m
Home Automation
basement കെട്ടാനും കട്ട കെട്ടാൻ നല്ല സിമൻ്റ് ഏതാണ്
Vishnu A S
Home Owner
പഴയ മണ്ണ് റിങ് ഉള്ള കിണർ ഉണ്ട്.. അതിൽ സിമന്റ് റിങ് ഇട്ടണമെന്നുണ്ട്.. ഇവിടെ ആരെങ്കിലും ചെയ്യുന്നുണ്ടോ സിമന്റ് റിങ്...2m diameter ulla കിണർ ആണ്... എത്ര രൂപ ആവും ഒരു റിങ് ഇട്ടാൻ
സിനോദ് എം.ഡി.
Home Owner
കണ്ണൂർ ചെങ്കല്ല് ഉപയോഗിച്ച് ഭിത്തി കെട്ടാൻ അറിയുന്നവർ ആരെങ്കിലും ആലപ്പുഴയിലുണ്ടോ ?
SR CP
Home Owner
വീട് കെട്ടാൻ ഏതാണ് നല്ലത്. സിമന്റ് കട്ട, ചെങ്കല്ല്???? രണ്ടിലും കൂടുതൽ ലോഡ് തങ്ങുന്നത് ഏതാണ്?
Paul Joseph
Home Owner
ഭിത്തി കെട്ടാൻ ഏതു കല്ല് ആണ് നല്ലത്? ?
Keshav Nair
Home Owner
foundation കരിങ്കല്ല് കൊണ്ട് മാത്രം ആണോ കെട്ടാൻ പറ്റുള്ളൂ?
ANOOP VR
Home Owner
ഒരു plot ലെ ഒരു പഴയ കിണർ മൂടി അതിന്റെ മുകളിൽ ആയി ഒരു വീട് പണിഞ്ഞാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ?
Antony Thomas
Home Owner
30 മീറ്റർ മതിൽ കെട്ടാൻ എത്ര രൂപ ചിലവാകും? ആലപ്പുഴയിൽ
Bino George
Home Owner
തറ കെട്ടാൻ best സിമെന്റ് ഏതാണ് നല്ലത്?
Anoop Nair
Home Owner
വീട് വയ്ക്കുന്ന സ്ഥലത്തു കിണർ കുഴിക്കാൻ ഏത് സമയത്താണ് നല്ലതു കിണർ കഴിച്ചിട്ട് ബേസ്മെന്റ് കെട്ടുന്നതാണോ ബേസ്മെന്റ് കെട്ടിയ ശേഷം കിണർ കുഴിക്കുന്നതാണോ നല്ലത്
Jai Jeevan
Home Owner
വീട് പണിക്ക് അനുയോജ്യമായ സിമന്റ് പറയാമോ..
Ajith S
Home Owner
മുകളിൽ റൂഫ് ഇട്ടേക്കുവാണ്. മുകളിൽ ഒരു ബെഡ് റും ഒരു ഹാൾ ഒരു സിറ്റൗട്ട് ഇവ പണിയണമെന്ന് ആഗ്രഹം ഉണ്ട് പക്ഷെ വീടിന് ബലകുറവ് ആയതിനാൽ സിമന്റ് കട്ടയോ ഇഷ്ടികയോ വെച്ച് ഭിത്തി കെട്ടാൻ പറ്റില്ല . V Board ആണെങ്കിൽ എനിക്ക് അങ്ങോട്ട് താൽപര്യം ഇല്ല wait Les ആയ കട്ടകൾ ഉണ്ടോ . അതോ വേറെ വഴി ഉണ്ടോ.അറിയാവുന്നവർ ഒന്ന് പറയുമോ.
Rajajith s
Home Owner
പത്തനംതിട്ട , 2200 sq ft വീട് നിർമ്മിക്കാൻ മൊത്തം എത്ര ചിലവ് വരും, Construction Cost ഉൾപ്പെടെ . അതുപോലെ , 2200 sqft വീട് മെറ്റീരിയൽസ് എല്ലാം തന്നാൽ , വീട് നിർമിക്കാൻ മൊത്തം എത്ര ചിലവ് വരും. comparison പറയാമോ ? മുകളിൽ പറഞ്ഞ 2 തരത്തിലുള്ള നിർമാണത്തിനും (ie, 1:വീട് നിർമാണത്തിന്റെ മൊത്തം cost ഉം 2:Materials തന്നാൽ വീട് നിർമാണ cost ഉം ] വീടു മാത്രമായുള്ള rate ഉം , അതുപോലെ വീടിന്റെ കൂടെ കിണർ , മുറ്റം, മതിൽ എന്നിവ എല്ലാം കൂടി എത്ര വരുമെന്നും അറിയാൻ ആഗ്രഹിക്കുന്നു. , interior ഉൾപ്പെടെ . അതുപോലെ കിണർ /മുറ്റം, മതിൽ എന്നിവക്കു മാത്രം Separate ഏകദേശം എത്ര ചിലവ് വരും. എന്റെ സ്വപ്നഭവനം നിർമ്മിക്കുന്നതിനായി എല്ലാവരുടേയും അഭിപ്രായങ്ങൾ ആഗ്രഹിക്കുന്നു.
Raji R
Home Owner
Compound wall കെട്ടാൻ റേറ്റ് എങ്ങനെ ആണ്.
Alex Thomas
Home Owner
പടവു കെട്ടാൻ ഏറ്റവും ഉറപ്പുള്ളത് ഏതു മെറ്റീരിയൽ ആണ് ? .
sarath r
Home Owner
80 മീറ്റർ മതില് കെട്ടാൻ എത്ര രൂപയാകും എന്ന് പറയാമോ?
Join the Community to
start finding Ideas &
Professionals
ConstO Design
Architect | Malappuram
OK