Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Chandra Nidish
Home Owner | Kollam, Kerala
24 മീറ്റർ ബൗണ്ടറി കെട്ടാൻ ഉറപ്പുള്ള മണ്ണിൽ എത്ര ലോഡ് പാറ വേണ്ടിവരും?
0
2
Comments
manu raj
Civil Engineer | Kollam
24*4000
manu raj
Civil Engineer | Kollam
hi
More like this
Sandeep koshy
Home Owner
1500 sqft വീട് തേക്കുവാൻ എത്ര ചാക്ക് സിമന്റ് വേണ്ടിവരും and എത്ര ലോഡ് (1unit) m sand വേണ്ടിവരും?
Antony Thomas
Home Owner
30 മീറ്റർ മതിൽ കെട്ടാൻ എത്ര രൂപ ചിലവാകും? ആലപ്പുഴയിൽ
sarath r
Home Owner
80 മീറ്റർ മതില് കെട്ടാൻ എത്ര രൂപയാകും എന്ന് പറയാമോ?
Jincy George
Home Owner
Solid cement bricks ആകുമ്പോ 1000sq ft നു എത്ര കട്ട വേണ്ടി വരും, സാധാരണ എത്രയാണ് പടവ് കെട്ടാൻ ഉപയോഗിക്കുന്ന കട്ടയുടെ സൈസ് ?
Najumudeen Najumudeen
Home Owner
വീടിനു അടിസ്ഥാനത്തിന് പാറ യാണോ, കോൺക്രീട്ടാണോ നല്ലത്(നല്ല ഉറപ്പുള്ള തറയാണ് )ഏതാണ് ലാഭം
Alex Thomas
Home Owner
20 cent ഭൂമിയിൽ 2 അടി പൊക്കത്തിൽ മണ്ണിടാൻ എത്ര ലോഡ് മണ്ണ് വേണ്ടി വരും? ഒരു ലോഡിന് ഏകദേശം എത്ര രൂപ ആകും ?.
dony syriac
Home Owner
1000 Sq feet തറ കെട്ടൻ എത്ര ലോഡ് കല്ല് വേണം
Manu KJ
Home Owner
ഹലോ സുഹൃത്തുക്കളെ 2000 sqft നോർമൽ മോഡൽ വീടിനു കെട്ടാൻ ഉദ്ദേശം എത്ര ഇഷ്ട്ടിക വേണ്ടി വരും? കെട്ടി വാർത്തു ഇടാൻ എത്ര മാസം വേണ്ടിവരും? ദേവായി മറുപടി പ്രതീക്ഷിക്കുന്നു..
SR CP
Home Owner
വീട് കെട്ടാൻ ഏതാണ് നല്ലത്. സിമന്റ് കട്ട, ചെങ്കല്ല്???? രണ്ടിലും കൂടുതൽ ലോഡ് തങ്ങുന്നത് ഏതാണ്?
Derick Devid
Home Owner
450 പാറ റേറ്റ് എത്ര ആകും?
VIKAS SILVESTER
Home Owner
Ace ല് എത്ര ലോഡ് msand കൊള്ളും സുഹൃത്ത്ക്കളേ
Jyothi Aryan
Home Owner
1000 sq ft building foundation നിർമിക്കുന്നതിന് എത്ര ലോഡ് കരിങ്കൽ വേണം ?
Thomas Cs
Home Owner
2200 sf വീടിനു തറ കെട്ടാൻ എത്ര നാൾ വേണ്ടി വരും.... pls rply
Najumudeen Najumudeen
Home Owner
വീടിന്റെ അടിസ്ഥാനനത്തിന് പാറ യാണോ കോൺക്രീറ്റ് ആണോ നല്ലത് (ഉറപ്പുള്ള തറയാണ് )
sanal kumar
Home Owner
ഉറപ്പുള്ള മണലുള്ള സ്ഥലമാണ്, ഇരു നില വീട് പണിയുന്നതിന് basement പാറ കൊണ്ട് കെട്ടിയാൽ മതിയാകുമോ, അതോ ബീം ഇറക്കേണ്ടിവരുമോ??? pls help...
aniraj aniraj
Carpenter
5അടി പൊക്കം 1അടി വീതി 50അടി നീളം എത്ര ലോഡ് കൊറി വെസ്റ്റ് വേണും എത്ര സിമന്റ് വേണും
Paul Aloysius
Home Owner
650sqt f. അടിസ്ഥാനം കെട്ടാൻ എത്ര രൂപ വേണ്ടി വരും
SARVI MEDIA
Service Provider
20 സെൻ്റ് സ്ക്വർ പ്ലോട്ടിൻ്റെ കൗമ്പൊണ്ട് വാൾ കെട്ടാൻ എത്ര രൂപ വേണ്ടിവരും ( പറ, സിമൻ്റ് കട്ട) ലോറി site
Santhosh f
Home Owner
10 feet ഉയരത്തിൽ, 2 മീറ്റർ വീതിയിൽ, 23cm (9inch)കനത്തിൽ ഒരു ഭിത്തി കെട്ടാൻ എത്ര ചുടുകട്ട വേണം (ഒരു കട്ടയുടെ നീളം 9", വീതി 4", ഉയരം 3" എന്നിങ്ങനെ ആണ് )
BAiJU VKM
Home Owner
1500 ft2 നു എത്ര ചെങ്കല്ല് വേണ്ടിവരും
Join the Community to
start finding Ideas &
Professionals
manu raj
Civil Engineer | Kollam
24*4000
manu raj
Civil Engineer | Kollam
hi