Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Derick Devid
Home Owner | Kollam, Kerala
450 പാറ റേറ്റ് എത്ര ആകും?
0
1
Comments
CAPITAL STONES
Building Supplies | Kollam
180Rs/sqft
More like this
Vipin Vijay
Home Owner
750 sqft veedu വക്കുവാൻ താല്പര്യം ഉണ്ട് റേറ്റ് എത്ര ആകും 9947298622
Veerarakhavan C
Home Owner
2 കോട്ട് പൂട്ടി, 1 കോട്ട് പ്രൈമർ, 2 കോട്ട് എമൾഷൻ അടിക്കാൻ sq. feet റേറ്റ് എത്ര ആകും...
Sunil kumar
Home Owner
എന്റെ വീടിന്റെ ഒരു 3d വരച്ചു തരാൻ പറ്റുന്ന ആരെങ്കിലും ഉണ്ടോ. റേറ്റ് എത്ര ആകും. വീടിന്റെ കാര്യങ്ങൾക്ക് എന്തെങ്കിലും ഹെല്പ് ചെയ്യാൻ പറ്റുന്ന ആളുകൾ ഉണ്ടോ. ഉണ്ടേൽ contact ചെയ്യുക. whatsapp/ കാൾ - 9446858051/7012762527
ANISH V
Home Owner
ഫൗണ്ടേഷൻ മുതൽ ഭിത്തി തേപ്പ് വരെ (തറ കോൺക്രീറ്റ് ചെയ്താൽ മതി)) ലേബർ എത്ര ആകും 500sqft sqft റേറ്റ്
kashi P
Home Owner
വാർപ്പ് വരെ labour contract rate എത്ര ആകും
unni g
Home Owner
1500 sq ft വീട് വയ്ക്കുമ്പോൾ മീഡിയം സ്റ്റൈൽ ആണെങ്കിൽ ചുടുകല്ല് കൊണ്ട് ആണ് കേട്ടുന്നതെങ്കിൽ റേറ്റ് എത്ര ആകും🙂🙂
Mephin Philip
Home Owner
കോട്ടയം ഏറ്റുമാനൂരിൽ 1000 സ്ക്വയർ ഫീറ്റ് വീടിന് ഇലക്ടറിക്കൽ & പ്ലംബിംഗ് പണികൾക്ക് സ്ക്വയർ ഫീറ്റ് റേറ്റ് എത്ര ആകും?
Alan k
Home Owner
1440 sqft തറ belt വാർത്ത് മണ്ണ് fill ചെയ്ത് ആണ് ഇനി ബാക്കി സ്ട്രക്ചർ വർക് തേപ്പ് ഉൾപ്പടെ without material ലേബർ എത്ര വരും?? with material റേറ്റ് എത്ര ആകും??
shefin joy
Home Owner
പി സാൻഡ് എം സാൻഡ് 407 ൽ റേറ്റ് എത്രയാണ് ..വീട് കോണ്ക്രീറ്റ് മെറ്റൽ 407 നു എത്ര ആകും.. ഹോളോബ്രിക്ക് 6 ഇഞ്ച് എത്ര ആണ് ഇപ്പോഴത്തെ റേറ്റ് അറിയുവന്നർ പറഞ്ഞു തരോ....
sugathan g
Home Owner
2000. sqf mosaic പോളിഷ് ചെയ്യാൻ എത്ര ആകും
tom t
Home Owner
toughened glass 10 mm pergola with metal frame റേറ്റ് എത്ര ആകും കൊല്ലം ജില്ലയിൽ.
Siju V
Home Owner
വീടിന്റെ മുകളിൽ ഷീറ്റ് ഇടുന്നതിനായി (1)Square tubeഏത് company ആണ് നല്ലത്. ഒരു Kilogram നു എത്ര rate ആകും. (2)ഷീറ്റ് ഏതാണ് നല്ലത്. അതിന്റെ റേറ്റ് എത്ര ആകും
Abey Mathew
Contractor
തെക്കോട്ട് അഭിമുഖമായി ഗ്രൗണ്ട് ഫ്ളോറിൽ കിച്ചെൺ, വർക് ഏരിയ രണ്ട് ബെ്റൂം, അറ്റാച്ച്ഡ് bathroom and ടോയ്ലറ്റ് ഡൈനിങ് and drawing റൂം ,sitout, കാർപോർച്ച് ,firstflooril രണ്ടു ബെഡ്റൂം അറ്റാച്ച്ഡ് bathrooms ആയിട്ടുള്ള bedroomenu അതിയാവസിയം സ്പേസു കൊടുത്തു പ്ളാൻ, എലവേഷൻ , സെക്ഷൻ,3D ചെയ്തു മുനിസിപ്പൽ/പഞ്ചായത്ത് അപ്പ്രൂവൽ എടുത്തു തരുന്നതിന് sqft റേറ്റ് എത്ര ആകും
Jose Das
Home Owner
തിരുവനന്തപുരത്ത് 1350 sq. ft. വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നു. ചുടുകട്ട ഉപയോഗിച്ച് full finish ചെയ്യാൻ sq. ft. ന് എത്ര റേറ്റ് ആകും. അതുപോലെ plastering വരെയുള്ള structure ചെയ്യുന്നതിന് sq. ft. റേറ്റ് എത്ര വരും.
sugathan g
Home Owner
റൂഫിങ് sheet ചെയ്യാൻ ആളുണ്ടോ.. sqf എത്ര ആകും
Rajeev M
Home Owner
തിരുവനന്തപുരത്ത് വട്ടിയൂർക്കാവിൽ 640sqft വീട് ലേബർ കോൺട്രാക്ടിൽ ചെയ്യുന്നതിന് റേറ്റ് എത്ര ആകും. തറപ്പണി Column footing ആണ്
shanavas majeed
Home Owner
stair ഇൽ ഗ്രാനൈററിനു പകരം തടി use ചെയ്തു ചെയ്യണം എന്നുണ്ട്.അതിനു ഏതു തടി ആണ് നല്ലത് എന്ന് റേറ്റ് എത്ര ആകും എന്നും അറിയാൻ കഴിയുമോ
Jilbi John
Home Owner
പാറ ഒരു load price എത്ര ആകും
sugathan g
Home Owner
500 sqf ഷോപ്പ് പണിയാൻ എത്ര ആകും..
santhosh g
Home Owner
മലബാർ സിമന്റ് റേറ്റ് എത്ര?... തിരുവനന്തപുരം ഡീലർ ഉണ്ടൊ?
Join the Community to
start finding Ideas &
Professionals
CAPITAL STONES
Building Supplies | Kollam
180Rs/sqft