hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

Solid cement bricks ആകുമ്പോ 1000sq ft നു എത്ര കട്ട വേണ്ടി വരും, സാധാരണ എത്രയാണ് പടവ് കെട്ടാൻ ഉപയോഗിക്കുന്ന കട്ടയുടെ സൈസ് ?
likes
1
comments
3

Comments


Er Vishnu Gopinath
Er Vishnu Gopinath

Civil Engineer | Ernakulam

sadarana cenent brick available size 4",6" aanu..4inch cement brick vech panithal wall nu 12cm (with plastering kittum) ith sadarana partition wall ayi upayogikkam. ennal 6 inch katta 2reethiyil kettam.. kidathi vechal 8 inch (22 cm -including plastering)aayum kuthi vechal 6 inch(18cm- including plastering) aayum kittum.. ethil single storey anel 18cm wall thickness mathi. double storey anel 22cm venam. ini pillar beam anel two storey anelum 18cm wall thick mathiyakum.

jaya kumar
jaya kumar

Contractor | Thiruvananthapuram

6 " 8 " ഉം പടവിനു ഉപയോഗിക്കും. നല്ലത് 8 " ആണ്.2000 ത്തോളം കല്ല് വേണ്ടിവരും. വർക്കിന്‌ (മേസൺ ) ആള് ആവശ്യമുണ്ടെങ്കിൽ വിളിക്കൂ സാർ. തിരുവനന്തപുരം ഭാഗത്താണ് വർക്കുകൾ നടക്കുന്നത്. വർക്കുകൾ കാണാൻ സാറിനെ ക്ഷണിക്കുന്നു.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

avg 2500 to 3000 . പ്ലാൻ കണ്ടാലേ opening ഉം deduction ഉം പോയിട്ടുള്ള Area calculate ചെയ്ത് പറയാൻ സാധിക്കൂ. 8 " , 6 " ഇങ്ങനെ രണ്ട്സൈസ് brick വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്നു. രണ്ട് നിലയാണെങ്കിൽ 8 " ഉം ഒരു നിലയാണെങ്കിൽ 6" ഉം ഉപയോഗിക്കാം. രണ്ട് നിലക്ക് 6 " brick ലും ചെയ്യുന്നുണ്ട്. എങ്കിലും Loadbearing എപ്പോഴും 8" brick ആണ്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store