Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Shahbaz B
Home Owner | Kottayam, Kerala
please help. 1000 sqft foundation damp proofinginu എത്ര ലിറ്റർ bitufix വേണ്ടി വരും ?
1
1
Comments
Tilsun Thomas
Water Proofing | Ernakulam
below 20 liter
More like this
Akhil PS
Home Owner
1000 sqft വീട് പണിയാൻ എത്ര അടി കരിങ്കല്ല് വേണ്ടി വരും?
gokul nair
Home Owner
സാധാരണ 3 ബെഡ് റൂം 1000 Sq ft വീട് വെയ്ക്കാൻ ആലോചിക്കുന്നു. വലിയ ഡിസൈൻ വർക്കുകളോ കാര്യങ്ങളൊ ഒന്നും തന്നെ ഇല്ല . അടിത്തറ Pillar വേണ്ടി വരും . കുറഞ്ഞ ടൈലുകളും Bath fittings ഒക്കെ മതിയാവും . എത്ര രൂപ ചിലവു വരും?
Sumi Aji
Home Owner
1000 sq feet തറ plinth അടിച്ചു തറ കെട്ടാൻ എത്ര സിമന്റ് വേണ്ടി വരും
Asokkamar SB
Home Owner
1500 sq feet എത്ര bag സിമൻ്റ് വേണ്ടി വരും
Asokkamar SB
Home Owner
നല്ല ചെങ്കല്ല് എവിടെ കിട്ടും എന്ത് വില വരും 1700 Sq Feet ന് എത്ര കല്ല് വേണ്ടി വരും
Deepa Prasad
Home Owner
1000 sqft വീടിനു മുകളിൽ എത്ര ലിറ്റർ വാട്ടർ ടാങ്ക് ഫിറ്റ് ചെയ്യാം ?.
karthik ph
Home Owner
ഒരു 900 sqft വീടിന് എത്ര സിമൻ്റ് വേണ്ടി വരും ഒരു ഉദ്ദേശം
MUHAMMED FAZIL
Home Owner
1000 Sqft വീട് 1 പെയിറ്റിംഗ് മൊത്തം എത്ര കോസ്റ്റ് വരും?
Rose mary
Home Owner
2000 sqft ഇരു നില വീട് ഏകദേശം എത്ര ചെങ്കല്ല് വേണ്ടി വരും?
aneesh kumar
Home Owner
1000 sqft കോളം വാർത്തു തറ കെട്ടാൻ എത്ര ചിലവ് വരും
sajeev v v
Contractor
450 Sqfeet വീട് പണിയുന്നതിന് എത്ര വെട്ടുകല്ല് വേണ്ടി വരും തറക്ക് എത്ര ലോഡ് കരിംകല്ല് വേണ്ടി വരും Pls Help
joshy Thomas
Painting Works
1200 sqft വീടിന്റെ റൂഫ് വാർക്കാൻ എത്ര കിലോ കമ്പി വേണ്ടി വരും... എത്ര ബാഗ് സിമന്റ് വേണ്ടി വരും.. ( ഫ്ലാറ്റ് റൂഫ് ആണ്.)
joshy Thomas
Painting Works
ഒരു 1200 sqft വീടിന്റെ റൂഫ് വാർക്കാൻ എത്ര കിലോ കമ്പി വേണ്ടി വരും......എത്ര ചാക്ക് സിമന്റ് വേണ്ടി വരും...( ഫ്ലാറ്റ് റൂഫ് ആണ്...)
Keshav Nair
Home Owner
2000 sqft ഇരു നില വീട് ഏകദേശം എത്ര ചെങ്കല്ല് വേണ്ടി വരും
Pradeep Nair
Home Owner
1500sqft വീടിന് എത്ര കട്ട വേണ്ടി വരും 6"
Sakeena Ibrahim
Home Owner
തറ fill ചെയ്യാൻ clay ആണോ red earth aano നല്ലത്?1000 sqft തറ fill ചെയ്യാൻ എത്ര CFT clay or red earth വേണ്ടി വരും?
Rose mary
Home Owner
1300,sqft വീടിനു എത്ര ഇഷ്ടിക വേണ്ടി വരും?
Resma s
Home Owner
സെറാമിക് ഓട് Roofing ചെയ്യാൻ 1000 sq ft എത്ര ചിലവ് വരും
Renu S
Home Owner
1500 sq.ft മുറ്റം ബേബി metal വിരിക്കാൻ എത്ര വേണ്ടി വരും? Total Cost ethra ആകും? Any one please replay 🙏 needed in Adoor,
Jyothi Aryan
Home Owner
1000 sq ft building foundation നിർമിക്കുന്നതിന് എത്ര ലോഡ് കരിങ്കൽ വേണം ?
Join the Community to
start finding Ideas &
Professionals
Tilsun Thomas
Water Proofing | Ernakulam
below 20 liter