Load bearing masonry Wall കൾക്ക് life long duration ൽ നിലനിർത്തേണ്ട Strength തന്നെയാണ് important. ഇഷ്ടിക( Burnt bricks) ആയാലും, Laterite ആയാലും, concrete solid block/mud inter lock block എന്നിവയും mandatory test result കളിൽ കൂടി strength ഉറപ്പാക്കിയിട്ട് ഉപയോഗിക്കുക. Specified Strength ഉള്ള well burnt bricks ലഭിക്കുമെങ്കിൽ നല്ല Bond ഉറപ്പാക്കി Load bearing structure ചെയ്യാൻ ചുടുകട്ട തന്നെയാണു് നല്ലത്. English bondലും, flemish bond ലും ഇഷ്ടികയിൽ ചെയ്യുമ്പോൾ കിട്ടുന്ന integrity Stretcher bondൽ ചെയ്യുന്ന Laterite നും, മറ്റു block കൾക്കും ലഭിക്കണമെന്നില്ല..
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Majeed Majeed
Building Supplies | Malappuram
thangu sar
Majeed Majeed
Building Supplies | Malappuram
avarudey. thalpariyathinu. vidu. sar
reji k k
Architect | Thrissur
red brick but water need in 7 days 4 times .per day . cheap granite slab fix in foundation side reduse water inhalation risk
AMARJITH LAL S N
Civil Engineer | Thiruvananthapuram
red brick💯💯