hamburger
biju സത്യപാൽ

biju സത്യപാൽ

Home Owner | Kollam, Kerala

2 nd നില യുടെ പുതിയ രീതിയിൽ ഉള്ള cotemporary style ഇടാമോ
likes
2
comments
10

Comments


biju സത്യപാൽ
biju സത്യപാൽ

Home Owner | Kollam

കമന്റ്‌ ചെയ്തവർ വാട്ട്‌ സ്‌ അപ്പ് നമ്പർ ഇടാമോ

biju സത്യപാൽ
biju സത്യപാൽ

Home Owner | Kollam

വാട്ട് സ് അപ്പ് no ഇടാമോ

jisna james
jisna james

Civil Engineer | Thrissur

GF plan details അനുസരിച്ച് 3D ചെയ്ത് തരാം sir please contact whatsappxxxxxxxxxxx

Sahirsha Sahir
Sahirsha Sahir

Contractor | Malappuram

pls contact me

suresh  Kumar
suresh Kumar

Contractor | Kollam

നമസ്കാരം... ഞാൻ ഒരു കോൺട്രാക്ടർ ആണ് .. കൊല്ലം ജില്ലയിൽ മാത്രമേ വർക്ക്‌ എടുക്കാറുള്ളു കാരണമെന്താണെന്ന വെച്ചാൽ എനിക്ക് ദിവസവും പോകാൻ പറ്റുന്ന ദൂരം... അത് കൊണ്ട് മാത്രം... എന്തിനാ വെറുതെ ഒരുപാട് ദൂരെ വർക്കും എടുത്തു പണിക്കാരനെയും ഏല്പിച്ചു പണിക്കാർ അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച പണിയും ചെയ്തിട്ട് . എന്തിനാ വെറുതെ.... പണിയും എടുത്തു നമ്മൾ വാർപ്പിന് food കഴിക്കാൻ പോയിട്ട് എന്തു കാര്യം.... ഞാൻ സാധാരണ ഒരു വീടും sqft എന്ന രീതിയിൽ വർക്ക്‌ എടുക്കാറില്ല.. പാർട്ടിയുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും പ്ലോട്ട് ലെവലും വീടിന്റെ 3ഡിയും എല്ലാം നോക്കി ഒരു റേറ്റ് പറയും.. അതിൽ നിന്നും ഒരു രൂപ പോലും അഡിഷണൽ വർക്ക്‌ എന്ന പേരിൽ മേടിക്കാറും ഇല്ല.. ഫൌണ്ടേഷൻ താഴ്ച കൂടി കോൺക്രീറ്റ് food... മെഷീൻ വാടക ചെറിയ ചെറിയ extra വർക്കിന്‌ cash.. അഡിഷണൽ ലൈറ്റ് പോയിന്റ്.. പ്ലിന്ത് ഏരിയ.. ചെരിവ് വാർപ്പ് മെറ്റിരിയൽ റേറ്റ് കൂടി ചെയിൻ കോണിക്ക് വേറെ ഡിസൈൻ പ്ലാസ്റ്ററിങ്ങിനു വേറെ പ്ലാസ്റ്ററിങ് വാട്ടർകട്ടിങ് വീടിന്റെ സ്റ്റെപ്പുകൾ പാരപെറ്റ് Top പ്ലാസ്റ്ററിങ്ങിനു vere ഇതൊക്കെ നമ്മുടെ നാടുകളിൽ നടക്കുന്ന തട്ടിപ്പുകൾ ആണ്. .. ഇതിൽ കുറച്ചെങ്കിലും അനുഭവിക്കാത്തവർ ഉണ്ടാവില്ല ഓരോ വീടും വീട്ടുടമസ്ഥന്റെയും കുടുംബത്തിന്റെയും സ്വപ്നങ്ങൾ ആണ് അവരുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും ആവണം ഒരു കോൺട്രാക്ടറും എഞ്ചിനീയറും പ്രാധാന്യം കൊടുകേണ്ടത്‌.. വീടുമായി ബന്ധപ്പെട്ട എന്തു സംശയത്തിനും വിളിക്കുxxxxxxxxxxxxxx

Thomas stephen
Thomas stephen

Civil Engineer | Kollam

ground floor structure anusariche matrame FF design cheyan pattu

Smart Wintour
Smart Wintour

Building Supplies | Malappuram

all typs off blinds please contact me

all typs off blinds please contact me
Sujeesh TV
Sujeesh TV

3D & CAD | Kannur

സർ പ്ലാൻ & റിക്വർമെന്റ് തന്നാൽ 3D എലിവേഷൻ ചെയ്തു തരാം

mericon designers
mericon designers

Water Proofing | Wayanad

yes

ram am
ram am

Civil Engineer | Ernakulam

ഒരു വീട് നിർമ്മിക്കുവാൻ ചിലവ് എത്രയാകും? എത്ര കാലാവധിയിൽ നിർമ്മാണം പൂർത്തിയാകും? വസ്തുവിൽ എങ്ങനെ ഡിസൈൻ ചെയ്യണം? നിങ്ങളുടെ മനസ്സിനിണങ്ങിയ രീതിയിൽ വീട് നിർമിക്കുന്നതിനായി ഞങ്ങളെ സമീപിക്കൂ... Civil Engineers -ന്റെ നേരിട്ട് ഉള്ള മേൽനോട്ടത്തിൽ മികച്ച Quality യിൽ കൃത്യ സമയത്ത് വീട് പണി തീർത്ത് കൊടുക്കുന്നു. Please Contact : 70*12*12*35*02 Hit like on our page to know more about Eben construction #builders #construction #architecture #building #builder #interiordesign #design #renovation #home #dreamhome

ഒരു വീട് നിർമ്മിക്കുവാൻ ചിലവ് എത്രയാകും?
എത്ര കാലാവധിയിൽ  നിർമ്മാണം പൂർത്തിയാകും? 
വസ്തുവിൽ എങ്ങനെ ഡിസൈൻ ചെയ്യണം?

നിങ്ങളുടെ മനസ്സിനിണങ്ങിയ രീതിയിൽ വീട് നിർമിക്കുന്നതിനായി  ഞങ്ങളെ സമീപിക്കൂ...
Civil Engineers -ന്റെ നേരിട്ട് ഉള്ള മേൽനോട്ടത്തിൽ മികച്ച Quality യിൽ കൃത്യ സമയത്ത് വീട് പണി തീർത്ത് കൊടുക്കുന്നു.

Please Contact : 70*12*12*35*02


Hit like on our page to know more about Eben construction 
#builders #construction #architecture #building #builder #interiordesign #design #renovation #home #dreamhome

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store