ഒരേ brand ൽ ഉള്ള cement ഉം, ഒരേ കമ്പനിയിൽ നിന്നും 20 mm,10mm,6 mmഒക്കെ ചേർന്ന മെറ്റലും കോൺക്രീറ്റിനുള്ള മണലും(River Sand or M Sand ) സാമ്പിളും Engg: College labൽ പണി തുടങ്ങുന്നതിന് ഒരു മാസം മുമ്പേ എത്തിച്ചാൽ M 20 design mix വിവിധ test കളുടെ അടിസ്ഥാനത്തിൽ ആവശ്യാനുസരണമുള്ള cement മാത്രം ഉപയോഗിച്ച് mixdesign ചെയ്ത് ലാഭകരമായി ചെയ്യാം.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Latest IS Code guidelines അനുസരിച്ച് Belt മുതൽ എല്ലാ RCC structural element കൾക്കും Minimum M 20 grade concrete mix ആയിരിക്കണം.
Divinsankar A T
Civil Engineer | Thrissur
better M20 anu
MANOJ KUMAR N
Civil Engineer | Palakkad
M20 only