ഉണ്ട് . ഉറപ്പുള്ളതിനാൽ settlement ഉണ്ടാകുകയില്ല , എന്നാൽ belt കൊടുത്താൽ പല ഗുണങ്ങളുണ്ട് അത് ഒരു RCC band ആണ് totally lateral movement ഉണ്ടായാൽ പ്രതിരോധിയ്ക്കും , especially seismic load . പിന്നെ ഒരു DPC ആയും പ്രവർത്തിയ്ക്കും . Totally it is a good work .
Roy Kurian
Civil Engineer | Thiruvananthapuram
ഉണ്ട് . ഉറപ്പുള്ളതിനാൽ settlement ഉണ്ടാകുകയില്ല , എന്നാൽ belt കൊടുത്താൽ പല ഗുണങ്ങളുണ്ട് അത് ഒരു RCC band ആണ് totally lateral movement ഉണ്ടായാൽ പ്രതിരോധിയ്ക്കും , especially seismic load . പിന്നെ ഒരു DPC ആയും പ്രവർത്തിയ്ക്കും . Totally it is a good work .
URBAN GRID NILAMBUR
Contractor | Malappuram
ഉറപ്പുള്ള സ്ഥലത്തു belt കൊടുക്കാത്ത പല വീടുകൾക്കും വിള്ളൽ കണ്ടു വരുന്നു
Junaid Thazhathethil
Architect | Malappuram
yes
Shan Tirur
Civil Engineer | Malappuram
അതെ. belt വേണം. belt ഇല്ലാത്ത വീടുകൾക് പല ബുദ്ധിമുട്ടുകളും കാണപ്പെടുന്നുണ്ട് ഇപ്പോൾ