hamburger
shaji ayilam

shaji ayilam

Mason | Thiruvananthapuram, Kerala

ഇതിൽ ഓരോന്നും എന്താണെന്നു അറിയാവുന്നവർ. ഒന്ന് വിശദമാക്കി. തരാമോ
likes
2
comments
5

Comments


Prijeesh S
Prijeesh S

Civil Engineer | Thiruvananthapuram

വാസ്തു വിധി പ്രകാരം ഒരു ഗൃഹനിർമാണം നടത്തുമ്പോൾ അതിന് പ്രത്യേക കണക്കുകൾ പറയുന്നു അത്തരത്തിൽ ഒരു ചുറ്റി സ്വീകരിച്ചു കഴിഞ്ഞാൽ ആ വീടിന് കിട്ടുന്ന ഫലത്തെ കുറിച്ചാണ് പറയുന്നത് ഇവിടെ ഈ വീടിന് 10.1 6 ഉള്ളപ്പോൾ ചിലവ് ഒൻപത് മാത്രമാണ് ഇതുപോലെയാണ് ഓരോ ഫലങ്ങളും പറയുന്നത് ഇത് കൂടുതലറിയുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയാവുംhttps://youtu.be/fdLMsR2Wxqg

Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

വീടിന്റെ പുറം ചുറ്റ് കോലളവിൽ എടുക്കുമ്പോൾ കിട്ടുന്ന ഫലങ്ങൾ ആണിത്.

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

ഇതു ജ്യോതിഷം പറയുന്ന ഇടം അല്ല സുഹൃത്ത് മനസ്സിലാക്കുക

Swethak Tp
Swethak Tp

Fabrication & Welding | Kannur

iddeham oru samshayam chodikunnathalle ariyamengil answer koduku

devaraj raghavan
devaraj raghavan

Contractor | Thiruvananthapuram

ഇതൊരു കൺസ്ട്രക്ഷൻ ആപ് ആണ് സുഹൃത്തേ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store