hamburger
saju Sivadasan assary

saju Sivadasan assary

Carpenter | Thiruvananthapuram, Kerala

ഹായ് സുഹൃത്തുക്കളെ ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു കുഞ്ഞു വീടിന്റെ പ്ലാൻ ഞാൻ തയ്യാറക്കിയതാണ്. സിറ്റ് ഔട്ട്‌ തടിയിൽ ഓട് ഇടാൻ ആണ്‌ പ്ലാൻ ഞാൻ ഒരു കാർപെന്റെർ ആണ്‌.ബാലൻസ് ഒരു 350sqft ഉണ്ട്‌ കെട്ടി വർക്കാൻ അത്ര ചെലവ് വരും ഒന്ന് പറയാമോ പ്ലസ്..
likes
0
comments
2

Comments


saju Sivadasan assary
saju Sivadasan assary

Carpenter | Thiruvananthapuram

ഞാൻ ചോദിച്ചത് ഫുൾ ഫിനിഷിങ് അല്ല ചോദിച്ചത് കെട്ടി വർക്കുന്നതിനാ എത്രയും ആകുമോ

Aashi aashik
Aashi aashik

Contractor | Malappuram

385000

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store