ടൈലുകളിൽ പരീക്ഷിക്കാവുന്ന ലേഔട്ട് പാറ്റേണുകൾ.

ടൈലുകളിൽ പരീക്ഷിക്കാവുന്ന ലേഔട്ട് പാറ്റേണുകൾ.വ്യത്യസ്ത നിറങ്ങളിലും പാറ്റേർണിലുംഉള്ള ടൈലുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. അടുക്കള, ബാത്റൂം പോലുള്ള ഭാഗങ്ങളിൽ ഉപയോഗപ്പെടുത്താവുന്ന വാൾ ടൈലുകൾക്കും ഇപ്പോൾ നല്ല ഡിമാൻഡ് ആണ് ഉള്ളത്. വളരെയധികം സിമ്പിൾ ആയ ടൈലുകൾ തിരഞ്ഞെടുത്ത് അവ വ്യത്യസ്ത...

ടൈൽ പണിയുമ്പോൾ സ്പൈസർ നിർബന്ധമാണോ?

ചുമരുകളിൽനിന്നും പ്ലാസ്റ്ററിംഗ് (തേപ്പ്) അടർന്നു പോകുന്നു എന്നത് പല വീടുകളിലേയും ചുമരുകളിൽ കണ്ടു വരുന്ന ഒരു സംഗതിയാണ്. കൂടുതലായും ഇത് കാണുന്നത് ബാത്ത് റൂമുകളുടെ പുറം ചുമരിലാണ്. പല കാരണങ്ങൾ കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത് എങ്കിലും പ്രധാന കാരണം ചുമരിൽ ഈർപ്പം...

സ്ലാബ് വലുപ്പമുള്ള ടൈലുകൾ ഫ്ലോറിൽ വിരിക്കുമ്പോൾ ശ്രദ്ധിക്കാന്‍ ഏറെയുണ്ട്

ഏറ്റവും സൗകര്യപ്രദമായ ഫ്ലോറിങ് ഉൽപന്നമാണ് ടൈൽ എന്നതിൽ തർക്കമൊന്നും ഉണ്ടാകാൻ വഴിയില്ല. ഡിസൈനുകളിലും ഫിനിഷിലും മാത്രമല്ല വലുപ്പത്തിന്റെ കാര്യത്തിലും ടൈലിൽ പുതുമകൾ ഉണ്ടാകുന്നുണ്ട്. ഒരു മീറ്റർ നീളവും വീതിയുമുള്ള ടൈലുകൾ മുതൽ, വലുപ്പമുള്ള ടൈലുകൾ ആണ് ഇപ്പോഴത്തെ ട്രെൻഡ്. എന്തിനാണ് വലിയ...

ഇനി ടൈൽ തിരഞ്ഞെടുക്കാം സിമ്പിൾ ആയി.

വീടിന്റെ ഫിഷിങ് സ്റ്റേജിൽ നമ്മൾ നമ്മുടെ വീടിന് സമ്മാനിക്കുന്ന ഒരു പുത്തൻ ഉടുപ്പാണ് അതിന്റെ ഫ്ലോറിങ്. ഫ്ലോറിങ്ങും പെയിന്റിങ്ങും നന്നായാൽ ഒരു വീടിന്റെ 80% നന്നായി എന്നു പറയാം. എത്ര കോടി ചെലവാക്കി നിർമ്മിച്ച വീടാണെങ്കിലും ഫ്ലോറിങ്/പെയിന്റിങ്ങ് പാളിപ്പോയാൽ പിന്നെ അതിൽ...

ടൈൽ ഫ്ളോറിങ്.മനസിലാക്കാം.തിരഞ്ഞെടുക്കാം

വീടിന്റ ഫ്ളോറിങ് എന്ന് കേൾക്കുമ്പോ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന മൂന്നു മെറ്റീരിയൽസ് ഇവയാണ് 1)ടൈൽസ് 2)മാർബിൾ 3)ഗ്രാനൈറ്റ്.. ഇതിൽ സാധാരണക്കാർ അധികമായും തിരഞ്ഞെടുക്കുന്നത് ടൈൽസ് ആണ്. എന്നാൽ അധികമാർക്കും എങ്ങേനെയാണ് ഒരു നല്ല ടൈൽ തിരഞ്ഞെടുക്കേണ്ടതെന്നും, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നും അറിയില്ല. ഇക്കാരണം...

ടൈൽസ് വാങ്ങുമ്പോൾ 50% ആളുകളും പറ്റിക്കപ്പെടുന്നു… നമ്മൾ അറിഞ്ഞിരിക്കേണ്ടത്…..

bob vila ഒരു വീട് നമ്മൾ പണിയുന്നത് നമ്മുടെ സ്വപ്നങ്ങളുടെ പുറത്താണ്. സ്വന്തം സാമ്പത്തിക നിലയിൽ നിന്നുകൊണ്ട് മറ്റാരേക്കാളും മികച്ച ഡിസൈനിൽ മറ്റാരും കാണാത്ത വ്യത്യസ്തതയോടെ നിർമിക്കണം എന്നുതന്നെയാണ് ഏവരും ചിന്തിക്കുന്നത്. ആശാരി മുതൽ നമ്പർ വൺ ‘ആർകിടെക്റ്റിനെ’ വരെ ഇതിനായീ...