ടെറാക്കോട്ട ജാളി ബ്രിക്ക് – കൂടുതൽ അറിയാം.

പ്രകൃതിയോടിണങ്ങി നിൽക്കുന്ന ട്രോപ്പിക്കൽ ഡിസൈനുകളിൽ കണ്ടുവരാറുള്ള ഡിസൈൻ ഘടകമാണ് ടെറാക്കോട്ട ജാളി ബ്രിക്ക്. സാധാരണ ക്ലേ കൊണ്ട് ഉണ്ടാക്കുന്ന ബ്രിക്ക്കളും ഇംപോർട്ടഡ് കോളിറ്റി ഉള്ളവയും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇത്തരം ടെറാക്കോട്ട ജാളി ബ്രിക്ക് ഉപയോഗിച്ച് ഭിത്തികൾ നിർമ്മിക്കുമ്പോഴും ഡിസൈനിങ്ങിൽ ഉൾപ്പെടുത്തുമ്പോഴും...

ഫർണിച്ചർ ഫിറ്റിങ്ങുകൾ കൂടുതലറിയാം

Ironmongery അഥവാ ഫർണിച്ചർ ഫിറ്റിങ്ങുകൾ ഏതൊരു മരഉരുപ്പടികളിലും ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് . വാർഡ്രോബ്, ക്യാബിനറ്റ് തുടങ്ങിയ ജോയ്നറി ഐറ്റംസിൽ പൊതുവായി ഉപയോഗിക്കുന്ന ഫിറ്റിങ്ങുകളെ പരിചയപെടാം. ഫർണിച്ചർ ഫിറ്റിങ്ങുകൾ ക്യാബിനറ്റ് ഹിന്ജസ് ജോയ്നറി വർക്കുകളിൽ ഉപയോഗിക്കുന്ന വിജാഗിരികളാണിവ. ക്യാബിനറ്റ് ഷട്ടറിന്റെയും സൈഡ് /...

ഡബിൾ സിങ്ക് സ്ഥാപിക്കാം. അടുക്കള ജോലി എളുപ്പമാക്കാം

അടുക്കളയിൽ ഡബിൾ സിങ്ക് സ്ഥാപിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പരിശോധിക്കാം സാധാരണ ഒരു വീട്ടമ്മക്ക് ഏറ്റവും മടുപ്പ് ഉണ്ടാക്കുന്ന ജോലികളിൽ ഒന്നാണ് പാത്രം കഴുകൽ, ബാക്കിയെല്ലാ ജോലികളും കഴിഞ്ഞു അവസാനം എങ്ങിനെയെങ്കിലും തീർത്താൽ മതിയെന്നു കരുതി ചെയ്യുന്ന ജോലികളിൽ ഒന്ന്, അതിനു മുൻപുള്ള...

റിയൽ വുഡ്, വുഡ് സുബ്സ്റ്റിട്യൂട്ട് ഗുണവും ദോഷവും

എല്ലായ്പ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്നൊരു ചോദ്യമാണ് . റിയൽ വുഡ്, വുഡ് സുബ്സ്റ്റിട്യൂട്ട് മികച്ചതേത്? റിയൽ വുഡിനും വുഡ് സുബ്സ്റ്റിട്യൂട്ടുകൾക്കും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.നിങ്ങളുടെ ആവശ്യം, ചിലവ്, ബജറ്റ് തുടങ്ങിയവ അനുസരിച്ച് വേണം തിരഞ്ഞെടുക്കാൻ റിയൽ വുഡ്, വുഡ് സുബ്സ്റ്റിട്യൂട്ട് ഗുണവും ദോഷവും...

ഫർണിച്ചർ വീട്ടിൽ പണിയിക്കുമ്പോൾ ഇവ ശ്രദ്ധിക്കുക

ഫർണിച്ചറുകടയിൽ പോയി കാണുന്നതെല്ലാം വാങ്ങി വീട് നിറക്കുന്നതിലും എന്തുകൊണ്ടും നല്ലത് നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഫർണിച്ചർ നാം തന്നെ നിർമ്മിപ്പിക്കുന്നതാവും. ഫർണിച്ചർ വീട്ടിൽ പണിയിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം കടയിൽ കാണുന്ന ഫർണിച്ചർ അതേപടി മേടിച്ച് വീട്ടിൽ കൊണ്ടുവന്നിടാതെ മുറികളുടെ അളവിനും നിറത്തിനും...

വുഡ് സുബ്സ്റ്റിട്യൂട്ട് നിർമ്മാണത്തിലെ ലിപ്പിങ് പ്രോസസ്സ്

ഏതൊരു വുഡ് സുബ്സ്റ്റിട്യൂട്ട് കട്ട് ചെയ്യുമ്പോഴുണ്ടാകുന്ന അൺഫിനിഷ്ഡ് എഡ്ജുകളെ വൃത്തിയായി കവർ ചെയ്യാനാണ് ലിപ്പിങ് അഥവാ എഡ്ജ് ബാൻഡുകൾ ഉപയോഗിക്കുന്നത്. ഒരു പരിധിവരെ എഡ്ജുകളെ കേടുപാടുകളിൽനിന്നും സംരക്ഷിക്കാനും എഡ്ജ് ബാൻഡുകൾ സഹായിക്കും. ജോയ്നറി പാനലുകളിൽ ഉപയോഗിക്കുന്ന ഫിനിഷിങ് മെറ്റീരിയലുകൾക്കനുസരിച്ചു ലീപ്പിങ് മെറ്റീരിയലുകളിലും...

വുഡ് സുബ്സ്റ്റിട്യൂട്ടിൽ വെസ്റ്റേജ് കുറക്കാം

വുഡ് സുബ്സ്റ്റിട്യൂട്ട് വാങ്ങുപോൾ വെറുതെ പാഴാക്കി കളയുന്ന വെസ്റ്റേജ് കുറക്കാം വുഡ് സുബ്സ്റ്റിട്യൂറ്റുകളുടെ കൊമേർഷ്യൽ സൈസ് ആയി കണക്കാക്കപ്പെടുന്നത് 8X4 അടി (1220x2440 MM) പാനലുകളാണ്. അതുകൊണ്ടു തന്നെ ഈ പാനലുകൾ മുറിക്കുമ്പോഴുണ്ടാവുന്ന വെസ്റ്റേജ് പരമാവധി കുറച്ചു വേണം ഓരോ ജോയ്നറി...

വുഡ് സുബ്സ്റ്റിട്യൂട്ടിൽ ഫിനിഷിങിനായി ഉപയോഗിക്കുന്ന പ്രധാന മെറ്റീരിയൽസ്

വുഡ് സുബ്സ്റ്റിട്യൂട്ടിൽ ഫിനിഷിങിനായി ഉപയോഗിക്കുന്ന പ്രധാന മെറ്റീരിയൽസ് പരിചയപ്പെടാം. 1 ഫിനിഷിങിനായി-വെനീർ യഥാർത്ഥ സോളിഡ് വുഡുകളുടെ കനംകുറഞ്ഞ പാളികളാണ് വുഡ് വെനീറുകൾ. ആർട്ടിഫിഷ്യൽ വെനീറുകളും reconstituted വെനീർ എന്ന പേരിൽ ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നിരുന്നാലും യഥാർത്ഥ മരത്തിന്റെ ലുക്ക് ആൻഡ്...

കോയമ്പത്തൂരിൽ പോയി ഇലക്ട്രിക് പ്ലംബിങ് സാധനങ്ങൾ വാങ്ങുന്നവർ ഇവ ശ്രദ്ധിക്കുക

വീട് പണിയുന്ന അധികം ആളുകളും തമിഴ്നാട് കോയമ്പത്തൂരിൽ പോയി ഇലക്ട്രിക്‌ &പ്ലംബിങ് സാധങ്ങൾ എടുത്താൽ ലാഭം ഉണ്ടെന്ന് പറയുന്നു. അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാം. സംഗതി ഉള്ളതാണ്. പക്ഷെ. അതിന് പിറകിൽ നമ്മൾ അറിയാത്ത കുറച്ചു കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. കോയമ്പത്തൂരിൽ നിന്ന് ഇലക്ട്രിക്ക്...

എയർ കൂളർ ഉപയോഗിച്ചാൽ ചൂട് കുറയുമോ ?

കാലാവസ്ഥ മാറി കഴിഞ്ഞിരിക്കുന്നു ചൂട് അസഹനീയമായിരുന്നു.ചൂട് കുറക്കാനുള്ള വഴികൾ തേടുകയാണ് എല്ലാവരും.എയർ കണ്ടീഷണറുകൾ പോലെ തന്നെ എപ്പോൾ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് എയർ കൂളറുകൾ .എന്നാൽ ഇവ ഉപയോഗിക്കുന്നത് കൊണ്ട് പ്രതീക്ഷിക്കുന്ന പ്രയോജനം ഉണക്കുന്നുണ്ടോ എന്ന് പരിശോധിക്കാം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗൾഫ്...