വീടിന് നിറം നൽകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വീടിന് നിറം നൽകാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.വീട് നിർമ്മാണം പൂർത്തിയായി കഴിഞ്ഞാൽ പലർക്കും കൺഫ്യൂഷൻ ഉണ്ടാക്കുന്ന കാര്യമാണ് എങ്ങിനെയാണ് പെയിന്റ് തിരഞ്ഞെടുക്കേണ്ടത് എന്നത്. വീടിന്റെ ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഉപയോഗിക്കുന്ന നിറങ്ങൾ പെയിന്റ് എന്നിവയിലെല്ലാം വലിയ രീതിയിലുള്ള വ്യത്യാസങ്ങളുണ്ട്. വീടിന്റെ പുറം ഭാഗത്ത് പായലിനെയും...

വ്യത്യസ്ത ശൈലിയിലൊരു വേറിട്ട വീട്.

വ്യത്യസ്ത ശൈലിയിലൊരു വേറിട്ട വീട്. വീടിന്റെ കെട്ടിലും മട്ടിലും വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടാണ് എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പിറവത്തുള്ള ലിയോ തോമസിന്റെ വീട്. 2472 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 17 സെന്റ് സ്ഥലത്താണ് ഈ ഇരു...

ദാദാഭായ് നവറോജിയുടെ വീടിനി ചരിത്ര സ്മാരകം.

ദാദാഭായ് നവറോജിയുടെ വീടിനി ചരിത്ര സ്മാരകം.ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തരുന്നതിന് വേണ്ടി പൊരുതിയ ബ്രിട്ടീഷ് പാർലമെന്റ് അംഗമായ ദാദാഭായ് നവറോജി ലണ്ടനിൽ താമസിച്ചിരുന്ന വീട് ഇനി മുതൽ ചരിത്രസ്മാരകം എന്ന പേരിലായിരിക്കും അറിയപ്പെടുക. ഇംഗ്ലീഷ് ഹെറിറ്റേജ് എന്ന സംഘടനയാണ് ഇത്തരത്തിൽ ചരിത്രത്തിൽ...

ഇന്റീരിയറിൽ അഴകേകാൻ മണി പ്ലാന്റ്.

ഇന്റീരിയറിൽ അഴകേകാൻ മണി പ്ലാന്റ്. വായു മലിനീകരണം വർദ്ധിച്ചതോടെ പച്ചപ്പിനുള്ള പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞു തുടങ്ങി. വീടിനു പുറത്തു മാത്രമല്ല വീടിനകത്തും ഒന്നോ രണ്ടോ ഇന്റീരിയർ പ്ലാന്റുകൾ എങ്കിലും വാങ്ങി വയ്ക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒരേ...

ഇന്റീരിയറിൽ മിനിമലിസം പരീക്ഷിക്കാം.

ഇന്റീരിയറിൽ മിനിമലിസം പരീക്ഷിക്കാം.മിനിമലിസ്റ്റിക് രീതിയിൽ ഇന്റീരിയർ അലങ്കരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. ആവശ്യമുള്ള ഇടങ്ങളിൽ മാത്രം വളരെ ലളിതമായ അലങ്കാരങ്ങൾ നൽകി കൊണ്ടാണ് മിനിമലിസം എന്ന ആശയം പ്രാവർത്തികമാക്കുന്നത്. ഒരു ഡിസൈൻ സ്റ്റൈൽ എന്നതിൽ ഉപരി സിമ്പിളായ കാര്യങ്ങളെ സെലിബ്രേറ്റ്...

ബാത്റൂമിലേക്ക് ലൈറ്റുകൾ തിരഞ്ഞെടുക്കേണ്ട രീതി.

ബാത്റൂമിലേക്ക് ലൈറ്റുകൾ തിരഞ്ഞെടുക്കേണ്ട രീതി.പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി ബാത്റൂം ഡിസൈനിങ്ങിൽ വലിയ മാറ്റങ്ങൾ വന്നു കഴിഞ്ഞു. സ്വകാര്യതയ്ക്ക് ഉറപ്പ് നൽകുന്നതിന് വേണ്ടി നാലു ഭാഗവും കെട്ടിയടച്ച രീതിയിലുള്ള ബാത്റൂമുകൾ മാറി വായു സഞ്ചാരവും വെളിച്ചവും ആവശ്യത്തിന് ലഭിക്കണമെന്ന രീതിയിലാണ് ഇപ്പോൾ...

കിച്ചൻ റിനോവേഷൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

കിച്ചൻ റിനോവേഷൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.വീട് പുതുക്കി പണിയുമ്പോൾ കിച്ചൻ റിനോവേറ്റ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന അടുക്കള ഉപകരണങ്ങൾ, പ്ലഗ് പോയിന്റുകൾ, സിങ്ക്, ഗ്യാസ് കണക്ഷൻ എന്നിങ്ങനെ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. ചെറുതും വലുതുമായ ഒരുപാട്...

4.1 സെന്റിലെ മനോഹര ഭവനം.

4.1 സെന്റിലെ മനോഹര ഭവനം.പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന മാതൃകയാണ് കോഴിക്കോട് ജില്ലയിലെ ജാവേദിന്റെ വീട്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളോടു കൂടി നിർമ്മിച്ച ഈ വീടിന്റെ പേര് 'എയ്ഷ് ' എന്നാണ് നൽകിയിരിക്കുന്നത്. അറബിയിൽ കൂട് എന്നതാണ്...

ലളിതം മനോഹരം സെറീന വില്യംസിന്റെ വീട്.

ലളിതം മനോഹരം സെറീന വില്യംസിന്റെ വീട്. സെലിബ്രിറ്റികളുടെ വീടുകളെ പറ്റിയുള്ള വാർത്തകൾ വളരെ പെട്ടെന്നാണ് സാധാരണക്കാരായ ആളുകൾക്കിടയിൽ ഇടം പിടിക്കുന്നത്. ഇത്തരത്തിൽ അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ച ഒരു വീടാണ് ടെന്നീസ് താരം സെറീന വില്യംസിന്റെ യുഎസിലുള്ള വീട്. മെഡിറ്ററേനിയൻ സ്പാനിഷ്...

വീട്ടിലെ ബെഡ്റൂമുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

വീട്ടിലെ ബെഡ്റൂമുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യം നൽകുന്ന കാര്യമാണ് ബെഡ്റൂമുകളുടെ ഡിസൈൻ, തിരഞ്ഞെടുക്കുന്ന നിറം ഉപയോഗിക്കുന്ന മെറ്റീരിയലുകൾ എന്നിവയെല്ലാം. ഒരു ദിവസത്തെ തിരക്കുകളെല്ലാം അവസാനിപ്പിച്ച് ശാന്തമായി ഉറങ്ങാൻ എത്തുന്ന ഇടം എന്ന...