ജാളി ബ്രിക്കുകൾ വാളിനു അഴകേകുമ്പോൾ.

ജാളി ബ്രിക്കുകൾ വാളിനു അഴകേകുമ്പോൾ.പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വീട് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. പച്ചപ്പും തണുപ്പും വീട്ടിലേക്ക് എത്തിക്കുക എന്നത് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു മെറ്റീരിയലാണ് ടെറാ കോട്ടയിൽ നിർമ്മിക്കുന്ന ജാളികൾ. വ്യത്യസ്ത ഡിസൈനുകളിൽ വിപണിയിൽ എത്തുന്ന ടെറാകോട്ട...

മഴവെള്ളം പാഴാക്കേണ്ട സംഭരണി തയ്യാറാക്കാം.

മഴവെള്ളം പാഴാക്കേണ്ട സംഭരണി തയ്യാറാക്കാം.കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ കനത്ത മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വീടുകളിൽ വെള്ളം കയറിയും മറ്റും താമസ യോഗ്യമല്ലാത്ത അവസ്ഥ ഉണ്ടാകുമ്പോൾ വേനൽക്കാലത്ത് ഒരിറ്റ് വെള്ളത്തിനായി ദൂരങ്ങൾ താണ്ടേണ്ടി വരുന്നതും പല സ്ഥലങ്ങളിലും വലിയ പ്രശ്നം തന്നെയാണ്....

പ്ലംബിംഗ് വർക്കും പ്രധാന അബദ്ധങ്ങളും.

പ്ലംബിംഗ് വർക്കും പ്രധാന അബദ്ധങ്ങളും.വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് വളരെയധികം ശ്രദ്ധ നൽകേണ്ട ഒരു കാര്യമാണ് ടോയ്‌ലറ്റ് പ്ലംബിംഗ് വർക്കുകൾ. തുടക്കത്തിൽ കാര്യമായ ശ്രദ്ധ നൽകിയില്ല എങ്കിൽ ലീക്കേജ് പോലുള്ള പ്രശ്നങ്ങളിലേക്ക് പിന്നീട് വഴി വയ്ക്കുന്ന ഒരു ഏരിയയാണ് ടോയ്ലറ്റ്. ടോയ്ലറ്റ് ഏരിയയിൽ...

ടൈൽ ഒട്ടിക്കാൻ അഡ്ഹെസീവ് തിരഞ്ഞെടുക്കാം.

ടൈൽ ഒട്ടിക്കാൻ അഡ്ഹെസീവ് തിരഞ്ഞെടുക്കാം.ഇന്ന് മിക്ക വീടുകളിലും ഫ്ലോറിങ്ങിനായി തിരഞ്ഞെടുക്കുന്നത് ടൈലുകൾ ആണ്. കാഴ്ചയിൽ ഭംഗിയും അതേസമയം ബഡ്ജറ്റ് ഫ്രണ്ട്‌ലിയായും ഉപയോഗപ്പെടുത്താവുന്ന ടൈലുകൾ ഒട്ടിക്കുന്നതിന് ടൈൽ അഡ്ഹെസീവ് ഉപയോഗപ്പെടുത്താം. ടൈലുകളിൽ വിട്രിഫൈഡ് സെറാമിക് എന്നിങ്ങനെ ഏത് രീതിയിലുള്ളവ തിരഞ്ഞെടുത്താലും അവയോടൊപ്പം അഡ്ഹെസീവ്...

ഇന്റീരിയർ ഭംഗിയാക്കാനായി ടെക്സ്ചർ വർക്കുകൾ.

ഇന്റീരിയർ ഭംഗിയാക്കാനായി ടെക്സ്ചർ വർക്കുകൾ.വീടിന്റെ ഇന്റീരിയർ വ്യത്യസ്തമായി അലങ്കരിക്കാൻ പല രീതികളും ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനാവശ്യമായ മെറ്റീരിയലുകൾ പുറം നാടുകളിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്നതും, നമ്മുടെ നാട്ടിൽ തന്നെ നിർമ്മിക്കുന്നവയും ആവശ്യാനുസരണം തിരഞ്ഞെടുക്കാം. ടെക്സ്ചർ വർക്കുകൾ, വാൾ ക്‌ളാഡിങ്, വോൾ പേപ്പറുകൾ...

വീടിന് എയർഹോളുകളുടെ ആവശ്യകത.

വീടിന് എയർഹോളുകളുടെ ആവശ്യകത.വീട് നിർമ്മാണത്തിൽ പണ്ടു കാലം തൊട്ടുതന്നെ വായു സഞ്ചാരം ഉറപ്പു വരുത്തുന്നതിന് വേണ്ടി എയർ ഹോളുകൾ ഇട്ടു നൽകുന്ന രീതി ഉണ്ടായിരുന്നു. ഭിത്തിയിൽ ചെറിയ സുഷിരങ്ങൾ ഇട്ട് നൽകുന്ന രീതിയാണ് അതിനായി ഉപയോഗപ്പെടുത്തിയിരുന്നത്. പിന്നീട് കോൺക്രീറ്റിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളിൽ...

അടുക്കളയിലേക്ക് ചിമ്മിനി തിരഞ്ഞെടുക്കുമ്പോൾ.

അടുക്കളയിലേക്ക് ചിമ്മിനി തിരഞ്ഞെടുക്കുമ്പോൾ.പഴയകാല വീടുകളിലെ അടുക്കളകളിൽ പ്രധാനമായും വിറകടുപ്പുകൾ ആയിരുന്നു ഉണ്ടായിരുന്നത്. അവയിൽ നിന്നും ഉണ്ടാകുന്ന പുക ഒരു കുഴൽ വഴി പുറത്തേക്ക് പുറന്തള്ളുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ വിറകടുപ്പുകളുടെ സ്ഥാനം മാറി മിക്ക വീടുകളിലും എൽപിജി ഗ്യാസ് സിലിണ്ടറുകൾ ഉപയോഗപ്പെടുത്തി...

ഓട്ടോമാറ്റിക് ഗേറ്റ് തിരഞ്ഞെടുക്കുമ്പോൾ.

ഓട്ടോമാറ്റിക് ഗേറ്റ് തിരഞ്ഞെടുക്കുമ്പോൾ.ടെക്നോളജിയുടെ വളർച്ച എല്ലാം മേഖലകളിലും പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വീട്ടിലേക്ക് തിരഞ്ഞെടുക്കുന്ന ഉപകരണങ്ങളുടെ കാര്യത്തിലും അത് കാണാനായി സാധിക്കും. വീടിന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഒരു സാധാരണ ഗേറ്റ് നൽകുക എന്നതിന് പകരമായി...

കൗണ്ടർ ടോപ്പിന് ഭംഗിയേകാൻ ഹോബ്.

കൗണ്ടർ ടോപ്പിന് ഭംഗിയേകാൻ ഹോബ്. വിറകടുപ്പുകൾ ഉള്ള അടുക്കളകൾ ഇന്ന് നമ്മുടെ നാട്ടിൽ പൊതുവെ കുറവാണ്. അടുക്കളകളുടെ രൂപവും കോലവും മാറിയതോടെ കിച്ചൻ കൗണ്ടർ ടോപ്പിനും അവിടെ ഉപയോഗപ്പെടുത്തുന്ന ഗ്യാസ് സ്റ്റൗകൾക്കും വലിയ മാറ്റം വന്നു. പൂർണ്ണമായും കിച്ചൻ കൗണ്ടർടോപ്പിൽ ഫിക്സ്...

സ്റ്റോൺ ഫ്ലോറിംഗ് തിരഞ്ഞെടുക്കുമ്പോൾ.

സ്റ്റോൺ ഫ്ലോറിംഗ് തിരഞ്ഞെടുക്കുമ്പോൾ. വീടിനകത്ത് തണുപ്പ് നിലനിർത്താനും പ്രകൃതിയോട് ഇണങ്ങിയ ഒരു ഫീൽ കൊണ്ടു വരാനും സ്റ്റോൺ ഫ്ളോറിങ് തിരഞ്ഞെടുക്കുന്ന നിരവധി ആളുകളുണ്ട്. മറ്റു മെറ്റീരിയലുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെയധികം മനോഹാരിത നൽകുന്നതും അതേസമയം ഈടും ഉറപ്പും നൽകുന്നതുമായ ഒരു മെറ്റീരിയലാണ്...