hamburger
sajna kk

sajna kk

Home Owner | Kozhikode, Kerala

തറയിൽ മണ്ണിടേണ്ട അളവെത്ര, ടോയ്‌ലെറ്റും എത്ര തായ്‌തി ഇടണം
likes
5
comments
10

Comments


ANEESH KM
ANEESH KM

Contractor | Kozhikode

ടോയിലറ്റ് ബെൻറ്റ് അടിക്കുമ്പോൾ ഉള്ള് കൃത്യമയി അടിക്കുക 4 ഇഞ്ച് താഴ്ത്തിൻ മതി തറ ഫുൾ നിറച്ചോളൂ

Kanchpal and RAJU Moriye
Kanchpal and RAJU Moriye

Carpenter | Malappuram

Hi sir I'm labour contractor carpenter Hindi team all Kerala work malapuram manjeri 🏡⚒️.9946148261..8301935302

MUHAMMED MUSTHAFA HASSAN PK
MUHAMMED MUSTHAFA HASSAN PK

Contractor | Malappuram

താഴ്തി ഇടേണ്ടതില്ല. പടവ് തീരുമ്പോഴേക്കും കുറെ താഴും. ബാത്ത് റും 20 ck താഴ്തിയിടണം.

JAHFAR KK
JAHFAR KK

Civil Engineer | Malappuram

toilet 20 cm. floor 5 cm. more details 9947410431 wtsp /cl

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

basement ഉള്ളിൽ 5 cm താഴ്ത്തി, 20 cm layer layer ആയി മണ്ണിട്ടു വെള്ളം ഒഴിച്ച് ഉറപ്പിക്കുക, sunken ആയി ഉള്ള toilet portion 25-30cm താഴ്ത്തി കൊടുക്കുക.

vinod kumar
vinod kumar

Civil Engineer | Thiruvananthapuram

എവിടെ ആണ് മണ്ണ് ഇടേണ്ടത് ബിൽഡിങ്ങിന് അകത്താണോ അതോ പുറത്താണോ?

JP CONSTRUCTIONS
JP CONSTRUCTIONS

Contractor | Thrissur

Full height manniduka pneed നടന്നു നടന്നു orakkumbol seriyakum.(5cm ആണ് mannu set ayathinu ശേഷം വേണ്ടത്) ടോയ്‌ലറ്റ് 20cm താഴ്ത്തി ഇടുക

Luxura  Interiors
Luxura Interiors

Interior Designer | Kottayam

മണ്ണിട്ട് നല്ലതുപോലെ ഉറച്ചതിനു ശേഷം ആവശ്യമില്ലാത്തത് മാറ്റിയാൽ മതി

Excellent Interiors
Excellent Interiors

Interior Designer | Kottayam

5-4cm vittit baki മണ്ണ് eduvannel nallathan

ID3 INTERIORS
ID3 INTERIORS

Interior Designer | Kottayam

5cm വിട്ടിട്ട് ബാക്കി മണ്ണ് ഇടണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store