എന്റെ show open kitchen ന്റെ 3 side close ആണു chimmini ventilation hole ഇടാൻ celing concreat ചെയുമ്പോൾ എത്ര വലുപ്പത്തിൽ hole ഇടണം അതോ ഇട്ടു വെക്കേണ്ട ആവശ്യമിലേ
സീലിംഗ് ഇടുന്നത് എങ്ങനെ ആണ്,, പോസ്സിബിൾ ആണ് പക്ഷെ വേസ്റ്റ് കൺസ്ട്രക്ഷൻ കുറെ ചെയണം. 4 ഇഞ്ച് exhaust fan wall chyuka, athinde out velyil edkkan valla മാർഗം ഉണ്ടോന്നു നോക്കുക
ഇങ്ങനെയൊരു സംവിധാനം എങ്ങിനെയാണ് കൈകാര്യം ചെയ്യുക?
കിച്ചനും dining ഉം ok. പക്ഷെ ഒരു living....
kitchen ൽ പാത്രം കഴുകിയാൽ living ലുള്ള ആളുടെ തലയിൽ തെറിക്കും.
ഒരു family ആവശ്യം മാത്രമാണെങ്കിൽ ok.
Kannan S ampady
Civil Engineer | Kollam
സീലിംഗ് ഇടുന്നത് എങ്ങനെ ആണ്,, പോസ്സിബിൾ ആണ് പക്ഷെ വേസ്റ്റ് കൺസ്ട്രക്ഷൻ കുറെ ചെയണം. 4 ഇഞ്ച് exhaust fan wall chyuka, athinde out velyil edkkan valla മാർഗം ഉണ്ടോന്നു നോക്കുക
manesh THOMAS
Contractor | Pathanamthitta
4"
Sukumar mandal
Home Owner | Alappuzha
Labour and manpower supplies agar kisi ko labour chahie to call Karen 81673.49340
saleem K saleem
Interior Designer | Kozhikode
ഒരു Island kitchen ൽ പോലും exhaust pipe ceiling ലേക്ക് പോവില്ല.
saleem K saleem
Interior Designer | Kozhikode
ഇങ്ങനെയൊരു സംവിധാനം എങ്ങിനെയാണ് കൈകാര്യം ചെയ്യുക? കിച്ചനും dining ഉം ok. പക്ഷെ ഒരു living.... kitchen ൽ പാത്രം കഴുകിയാൽ living ലുള്ള ആളുടെ തലയിൽ തെറിക്കും. ഒരു family ആവശ്യം മാത്രമാണെങ്കിൽ ok.
saleem K saleem
Interior Designer | Kozhikode
ras sal അയച്ച pctr ഉം ആ പേരും എങ്ങനെയാണെന്നറിയില്ല. ഇവിടെ chimmni യുടെ കുഴൽ സ്ലാബിലേക്കല്ലല്ലോ പോകുന്നന്നത്, ചുമരിലേക്കല്ലേ?
saleem K saleem
Interior Designer | Kozhikode
ഈ show open kitchen മനസിലായില്ല. ceiling concrete ന് hole?