80- 85 ഇഞ്ച് എങ്കിലും ചുറ്റുവണ്ണം ഒക്കെ ഉള്ള വിളഞ്ഞ തടികൾ തൊലി കളഞ്ഞ് ഒരാഴ്ച 2 - 3 ദിവസം എങ്കിലും ഇടുക , അതിന് ശേഷം size ന് അറുത്ത് ഉരുപ്പടികളാക്കുക , കാറ്റ് കയറുന്നവണ്ണം ഗ്യാപ്പ് ഇട്ട് അടുക്കി ഒന്ന് , രണ്ടാഴ്ച എങ്കിലും വയ്ക്കുക ( ഇടയ്ക്കിടയ്ക്ക് തടി തിരിച്ചും മറിച്ചും വയ്ക്കുകയും , wait കൊടുക്കുകയും ചെയ്യുക ) രണ്ടാഴ്ചയ്ക്ക് ശേഷം Planing നടത്തി .. പണിയാം.
Roy Kurian
Civil Engineer | Thiruvananthapuram

Vijesh vijayan m
Civil Engineer | Alappuzha
marathinu anusarichu mattam undakum.... thekku orupadu ungiyal chilppol pottan sadyatha und
sumesh
Carpenter | Kannur
രണ്ടാഴ്ച കഴിഞ്ഞ് അളവ് അനുസരിച്ച് മുറിച്ച് സൈസ് ആക്കി ഒരു 6മാസം ഇട്ടാൽ നല്ലത്, മരത്തിന്റെ വ്യത്യാസം ഉണ്ടാകും
Romeo interior Samesh babu
Carpenter | Kannur
6mant
Pradosh D G
Civil Engineer | Thiruvananthapuram
minimum one month seasoning required
Shuaib Saifi
Carpenter | Kannur
Interior work call me
Shuaib Saifi
Carpenter | Kannur
Interior work labour contractor
Shuaib Saifi
Carpenter | Kannur
hello