hamburger
kabeer pc

kabeer pc

Home Owner | Malappuram, Kerala

കിച്ചൺ കൗണ്ടർ ടോപ് എത്ര ഹൈറ്റിൽ വാർക്കാം
likes
15
comments
32

Comments


3D DESIGN  PLAN
3D DESIGN PLAN

3D & CAD | Ernakulam

കിച്ചൻ യൂസ് ചെയ്യുന്ന ആളുടെ height depend ചെയ്ത് കൊടുക്കുന്നതാണ് നല്ലത്, നോർമൽ ആയി 85 സിഎം ആണ്, ലാസ്റ്റ് ഞങ്ങൾ ചെയ്ത പ്രോജെക്ടിൽ 90 cm കൊടുത്തിരുന്നു.. യൂസ് ചെയ്യുന്ന ആളുടെ height കൂടുതൽ ആയിരുന്നു... so

Mak Designs
Mak Designs

Interior Designer | Malappuram

നോർമൽ ആയി 85cm ചെയ്യാർ നല്ല hight ഉള്ളവർ ആണു ഉപയോഗിക്കുന്ന തെങ്കിൽ 90/ 95 വരെ വെക്കാറുണ്ട്

Jamsheer K K
Jamsheer K K

Architect | Kozhikode

80-90 Based on User height & comfort ✅️

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

kitchen ഇൽ പെരുമാറുന്നവരുടെ height അനുസരിച്ചാണ് തീരുമാനിക്കേണ്ടത് 65cm മുതൽ മുകളിലോട്ട് കൊടുക്കും.

vyshnav  kandanassery
vyshnav kandanassery

Interior Designer | Thrissur

നോർമൽ ആയി 85 സെന്റീ മീറ്റർ ആണ് മൊത്തം ഉയരം വരുക .സളാമ്പ് വാർപ്പ് 81 സെ മി ഉയരത്തിൻ വർക്കാം.... കസ്റ്റമറുടെ ഉയരത്തിനനുസരിച്ച് ഇതിൻ മാറ്റം വരാം.

prathish Albino
prathish Albino

Contractor | Kottayam

30"

SADIKHALI Kp
SADIKHALI Kp

Interior Designer | Kozhikode

ആരാണ് കിച്ചൺ കൂടുതലായി യൂസ് ആകുന്നദ് അവരുടെ ടോട്ടൽ hight nte പകുതിയിലേക്കു 5cm kootuka eg(150÷2=75+5=80)

Kanchpal and RAJU Moriye
Kanchpal and RAJU Moriye

Carpenter | Malappuram

Hi sir I'm labour contractor carpenter Hindi team all Kerala work malapuram manjeri 🏡⚒️.9946148261..8301935302

Kanchpal and RAJU Moriye
Kanchpal and RAJU Moriye

Carpenter | Malappuram

Hi sir I'm labour contractor carpenter Hindi team all Kerala work malapuram manjeri 🏡⚒️.9946148261..8301935302

Kanchpal and RAJU Moriye
Kanchpal and RAJU Moriye

Carpenter | Malappuram

Hi sir I'm labour contractor carpenter Hindi team all Kerala work malapuram manjeri 🏡⚒️.9946148261..8301935302

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store