Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Hari Kumar
Home Owner | Malappuram, Kerala
ACC സിമന്റ് main സ്ലാബ് നു എങ്ങിനെ und
1
0
More like this
Joshan Thomas
Service Provider
main സ്ലാബ് വാർക്ക കമ്പനി അകലം എത്ര ആണ് ഇടേണ്ടത്
Anees C
Home Owner
Main സ്ലാബ് ൻ്റേ തായെ വിള്ളൽ വരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത്?അത്പോലെ leakege വരാതിരിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്?
SABITHA RAVIKUMAR
Home Owner
മുകളിലെ നിലയിൽ parapet കെട്ടി സ്ലാബ് ഇടാൻ ആഗ്രഹമുണ്ട്, main ചുമരിൽ കോളം കെട്ടി വേണോ ഇത് ചെയ്യാൻ, 4 മീറ്റർ നീളത്തിൽ ചെയ്യാൻ വാർക്ക ചിലവ് എങ്ങിനെ ആണു എന്ന് പറയാമോ
sarath eruvarath
Service Provider
msand സിമന്റ് പ്ലാസ്റ്ററിങ് നു സ്ക്വരെ ഫീറ്റ് എത്ര രൂപ ആവും????? with material and without material
peter thomas
Home Owner
വീടിന്റെ കോൺഗ്രീറ്റ് സ്ലാബ് ന് ഏത് സിമന്റ് ആണ് നല്ലത്, ഏത് ഗ്രേഡ് ൽ ഉള്ളതാണ് വേണ്ടത് ?
fasil fasil
Home Owner
950sqft വീട് മരങ്ങൾ കൂടാതെ main സ്ലാബ് വരെ എത്താൻ ഏകദേശം എത്ര amount ആകും? തറ ഉൾപ്പെടെ
Hari Kumar
Home Owner
വീടിന്റെ main സ്ലാബ് വാർപ് കഴിഞ്ഞു.... എവിടെ ഒകെ ആണ് വാട്ടർ പ്രൂഫ് ചെയേണ്ടത്..... എന്തെല്ലാം രീതിയിൽ ഉണ്ട്.... കുറഞ്ഞ ബഡ്ജറ്റിൽ.... ഒന്ന് വിശദമാക്കാമോ
devan achari devan achari
Interior Designer
ഫെറോ സിമന്റ് സ്ലാബ് ( 18mm ) ചെയ്യുന്നവർ ഉണ്ടോ സ്ലാബ് മാത്രം മതി
Sreekumar Sankar
Home Owner
ACC gold water shield എന്ന സിമന്റ് എന്താണ് പ്രത്യേകത ?
അഖിൽ വിജയ്
Home Owner
white സിമന്റ് spray ചെയുന്നതാണോ, അതോ നോർമൽ ബ്രഷ് നു അടിക്കുന്നതാണോ നല്ലത്? പ്ലാസ്റ്ററിങ് കഴിഞ്ഞിരിക്കുകയാണ്. 🙏
Nelson K F
Home Owner
main സ്ലാബ് ഇങ്ങനെ crack ആകാന് കാരണം എന്ത്
JENEESH M C PANTHIRIKKARA
Contractor
ഒരു മെയിൻ സ്ലാബ് കോൺക്രീറ്റ് ചെയ്യുകയാണെന്നിരിക്കട്ടെ വ്യത്യസ്ഥ സിമന്റ് കമ്പനി (acc, sankar, malabar,) ഇതുപോലെ യുള്ള സിമന്റ് കൂട്ടി കലർത്തി കോൺക്രീറ്റ് മിക്സ് ചെയ്ത് ആണെങ്കിൽ ലീക്ക് പോലുള്ള പ്രശ്ന മുണ്ടാകുമോ എന്ന് പറഞ്ഞു തരുമോ
Ahilash vrindavan
Home Owner
മെയിൻ സ്ലബ്ബിനു ACC സിമന്റ് നല്ലത് ആണോ?
Reghu Ram
Home Owner
എനിക്ക് ഒരു 1 BHK ഹണി മൂൺ type റൂം ഡിസൈൻ ചെയ്യണം. 1 bathroom, ഒരു bed room, പിന്നെ front ഭാഗത്ത് open sitout/balcony. columns ന്റെ മുകളിൽ ആണ് ചെയ്യേണ്ടത്.columns ന് 9ഫീറ്റ് height വേണം. അതിന് മുകളിൽ main സ്ലാബ്. റൂഫിങ് ന് truss work ഉം ഷീറ്റുമാണ്.അടിയിൽ ഫാൾസ് ceiling. റൂം 20'x11' size. AAC ബ്ലോക്ക് walls. 4 Brick columns, 4 beams, മതിയോ അതോ 6RCC columns, 4 beams വേണോ? കോൺട്രാക്ടർ മൊത്തം 4,30,000/- പറയുന്നു. 3,75,000/- ചെയ്യാൻ പറ്റുമോ?
Alavikutty n
Home Owner
എന്റെ ഹൌസ് പ്ലോട് 7 feet റോഡിൽ നിന്നും താഴെ യാണ്.basement പകരം കോളം കെട്ടി അതിൽ സ്ലാബ് വാർത്ത 2000sf 2 നില വീട് വെക്കാൻ ആഗ്രഹിക്കുന്നു.column+സ്ലാബ് നു എത്ര തുക ആകുമെന്ന് അറിയിക്കണമെന്ന് അപേഷിക്കുന്നു.
Thambi Thaiparambil
Contractor
വീട് പനിയുമ്പോൾ false ceeling ചെയ്യുമ്പോൾ main സ്ലാബ് hight എത്രാ
Dijeesh M
Home Owner
Main slab concrete nu ഏത് സിമന്റ് ആണ് best (Malabar/Ultratech/ACC)
Ahilash vrindavan
Home Owner
മെയിൻ സ്ലബ്ബിനു ACC സിമന്റ് നല്ലത് ആണോ? ?
Jithin Varghese
Home Owner
വീടിന്റെ കോൺഗ്രീറ്റ് സ്ലാബ് ന് ഏത് സിമന്റ് ആണ് നല്ലത്, ഏത് ഗ്രേഡ് ൽ ഉള്ളതാണ് വേണ്ടത് ?
ras eena
Home Owner
1050 sq വീടിൻ്റെ main കോൺക്രീറ്റ് നു എത്ര ചിലവ് വരും
Join the Community to
start finding Ideas &
Professionals