hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

ACC gold water shield എന്ന സിമന്റ്‌ എന്താണ് പ്രത്യേകത ?
likes
1
comments
3

Comments


Priyam  Constructions
Priyam Constructions

Civil Engineer | Palakkad

water repellent ആണ് waterproof അല്ല.curing നു ശേഷം surfaceന് മുകളിലായി ഒരു water repellent chemical രൂപാന്തരപെടും ഇത് ഒരു leakage protection meashure മാത്രമാണ്.surface plaster ചെയ്യുമ്പോൾ ഈ cement ഉപയോഗിക്കുന്നത് leakage ഒഴിവാക്കാൻ സഹായിക്കും.

Ajina Ajuz
Ajina Ajuz

Civil Engineer | Kollam

sarin b p
sarin b p

Photographer | Kannur

ACC gold and ultratech weather plus എന്നിവ waterproof cement ആണ്. അതായത് cement ൽ തന്നെ waterproofing agent mix ചെയ്ത് വരുന്നതുകൊണ്ട് additional waterproof add ചെയ്യേണ്ട ആവശ്യം ഇല്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store