ഇവർ പറഞ്ഞതാണ് ശരി. ACC നല്ല സിമൻ്റ് brand ആണ് . Brand അല്ല Cemment , choose ചെയ്യുന്നതിൽ പ്രധാനം , OPC , PPC ഇവയിൽ ഏത് വേണം . Grade 53 ആണോ എന്നത് ഒക്കെ ആണ് mainslab ന് വേണ്ടി സിമൻ്റ് തിരഞ്ഞെടുക്കുവാൻ Priority കൊടുക്കണ്ടത് .സിമന്റ് new ബാച്ച് ആണോ പ്രത്തേകം ശ്രദ്ദിക്കുക ഒരു Experienced എഞ്ചിനീയറുടെ ഉപദേശം തേടുന്നതാണ് അഭികാമ്യം .
ACC നല്ല സിമൻ്റ് brand ആണ് . Brand അല്ല Cemment , choose ചെയ്യുന്നതിൽ പ്രധാനം , OPC , PPC ഇവയിൽ ഏത് വേണം . Grade 53 ആണോ എന്നത് ഒക്കെ ആണ് mainslab ന് വേണ്ടി സിമൻ്റ് തിരഞ്ഞെടുക്കുവാൻ Priority കൊടുക്കണ്ടത് . ഒരു Experienced എഞ്ചിനീയറുടെ ഉപദേശം തേടുന്നതാണ് അഭികാമ്യം .
vivek tk
Contractor | Thrissur
yes 👌100%
Dzyn Earth Architecture Mavoor
Architect | Kozhikode
ഇവർ പറഞ്ഞതാണ് ശരി. ACC നല്ല സിമൻ്റ് brand ആണ് . Brand അല്ല Cemment , choose ചെയ്യുന്നതിൽ പ്രധാനം , OPC , PPC ഇവയിൽ ഏത് വേണം . Grade 53 ആണോ എന്നത് ഒക്കെ ആണ് mainslab ന് വേണ്ടി സിമൻ്റ് തിരഞ്ഞെടുക്കുവാൻ Priority കൊടുക്കണ്ടത് .സിമന്റ് new ബാച്ച് ആണോ പ്രത്തേകം ശ്രദ്ദിക്കുക ഒരു Experienced എഞ്ചിനീയറുടെ ഉപദേശം തേടുന്നതാണ് അഭികാമ്യം .
Sreedhu kooleri
Home Owner | Kasaragod
Acc സിമന്റ് നല്ലത് ആണ്. എന്റെ വീട്ടിൽ മെയിൻ സ്ലാബിന് അതാണ് ഉപയോഗിച്ചത്
Roy Kurian
Civil Engineer | Thiruvananthapuram
ACC നല്ല സിമൻ്റ് brand ആണ് . Brand അല്ല Cemment , choose ചെയ്യുന്നതിൽ പ്രധാനം , OPC , PPC ഇവയിൽ ഏത് വേണം . Grade 53 ആണോ എന്നത് ഒക്കെ ആണ് mainslab ന് വേണ്ടി സിമൻ്റ് തിരഞ്ഞെടുക്കുവാൻ Priority കൊടുക്കണ്ടത് . ഒരു Experienced എഞ്ചിനീയറുടെ ഉപദേശം തേടുന്നതാണ് അഭികാമ്യം .
Shan Tirur
Civil Engineer | Malappuram
അതേ main സ്ലാബ് ന് ACC സിമന്റ് നല്ലത് ആണ്
ARCHI STRUCTURES
Civil Engineer | Kottayam
yes
Ashik A
Civil Engineer | Palakkad
yes, good one