hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

Acc എന്ന സിമെന്റിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ് ?
likes
1
comments
1

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഇന്ത്യയിലെ വളരെ പഴക്കം ചെന്ന സിമൻ്റ് കമ്പനിയാണ് Associated Cement Company . വളരെ reliable & trusted ആയ ordinary portland cement products ആണ് ACC യുടേത്. OPC യും PPC സിമൻറും കമ്പനി ഇറക്കുന്നുണ്ട് .

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store