white cement nea kaallum better option single coat waterproof primer aann .... Pinne white cement spray addich kazhinnaall adhinte mukkallill primer aann adikkunnu enn veachaall ....kooduthal material waste aakkumm
ഭിത്തി നല്ലവണ്ണം വെള്ളം നനച്ചു വൈറ്റ് സിമന്റ് (വേമ്പനാട് വൈറ്റ് സിമന്റ് ആണ്ങ്കിൽ 👌👌)ഹാൻഡ് ബ്രഷ് ചെയ്ന്നത് ആണ് നല്ലത് ...അത് putty ഇടാൻ ആണ്ങ്കിലും emulsion അടിക്കാൻ ആണ്ങ്കിലും കാരണം പെയിന്റിംഗിൽ ബേയ്സ് എന്ന് പറയുന്നത് വൈറ്റ് സിമന്റ് അടിക്കുക എന്നതാണ്
anil raj
Painting Works | Alappuzha
brush. putty apply cheyyunnudankil 1coat primer adichal mathi
Shajeer Ali
Water Proofing | Kozhikode
നോർമൽ ബ്രഷ് കൊണ്ട് അടിക്കു
Santhosh Santhosh
Contractor | Malappuram
brushing
praseeb t g
Painting Works | Ernakulam
wall putty work cheyyunnundo engil single coat primer adichal mathi
Straightway Painting Services
Painting Works | Palakkad
white cement nea kaallum better option single coat waterproof primer aann .... Pinne white cement spray addich kazhinnaall adhinte mukkallill primer aann adikkunnu enn veachaall ....kooduthal material waste aakkumm
A Light Home Architect
Architect | Kozhikode
randum kuzhappam illa white cement spray aavumbo vegam finish aavum work
vinod mm
Painting Works | Kottayam
ഭിത്തി നല്ലവണ്ണം വെള്ളം നനച്ചു വൈറ്റ് സിമന്റ് (വേമ്പനാട് വൈറ്റ് സിമന്റ് ആണ്ങ്കിൽ 👌👌)ഹാൻഡ് ബ്രഷ് ചെയ്ന്നത് ആണ് നല്ലത് ...അത് putty ഇടാൻ ആണ്ങ്കിലും emulsion അടിക്കാൻ ആണ്ങ്കിലും കാരണം പെയിന്റിംഗിൽ ബേയ്സ് എന്ന് പറയുന്നത് വൈറ്റ് സിമന്റ് അടിക്കുക എന്നതാണ്
Rk creation
Painting Works | Kollam
brush aanu nallathu
Anoop Oonnukal
Painting Works | Ernakulam
👍