hamburger
Bilal Abdulla

Bilal Abdulla

Home Owner | Kasaragod, Kerala

Hello Professionals തേപ്പിന് ഉപയിക്കാൻ പറ്റിയ മണൽ ഏതാണ്?. കടൽ മണൽ ഉപയോഗിച്ചാൽ ഭാവിയിൽ ബുദ്ധിമുട്ട് വരുമോ? TIA
likes
4
comments
9

Comments


shuhaib  k
shuhaib k

Building Supplies | Palakkad

uppinte amsham ullath kond Kadal Manal upayogikkaathirikkunnathaanu nallath

Shibu y10
Shibu y10

Flooring | Thrissur

m സാന്റ് ലഭ്യമല്ലേ

Manu Raj
Manu Raj

Contractor | Ernakulam

കടൽ മണൽ ഉപയോഗിച്ചു ചുമര് തേക്കാൻ പാടില്ല. ക്രക്ക് വീഴും കുറച്ചു കഴിഞ്ഞാൽ. നല്ലത് പുഴ മണൽ ആണ്. കിട്ടാൻ ഇല്ല, വിലയും കൂടുതൽ ആണ്. പിന്നെ P sand ആണ് ഉള്ളത്. അത് ഇപ്പോൾ കൂടുതലും ഉപയോഗിക്കുന്നത്. നല്ലപോലെ നനച്ചു കൊടുക്കണം

sreejith K Uthamandil
sreejith K Uthamandil

Contractor | Ernakulam

ഉപ്പില്ലാത്ത പുഴ മണലാണ് നല്ലത് പക്ഷെ ഇപ്പോൾ കിട്ടാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് P sand. (മെറ്റൽ പൊടിച്ചു 2പ്രാവശ്യം wash ചെയ്ത കിട്ടുന്ന sand. ഇതാണ് ഇപ്പോൾ കൂടുതലും ഉപയോഗിക്കുന്നത്. sea sand ഉപയോഗിച്ചാൽ ചുവരുകൾ കുറച്ചു വർഷം കഴിയുമ്പോൾ ദ്രവിച്ചു തുടങ്ങും.( ഉപ്പുവച്ച നിലം പോലെ എന്ന പഴം ചൊല്ല് കേട്ടിട്ടില്ലേ)

Shiju Chembankunnu
Shiju Chembankunnu

Mason | Thrissur

കടൽ മണൽ ഉപയോഗിക്കാൻ പാടില്ല ഭായ് ഉപ്പിന്റെ അംശം ഉള്ളതുകൊണ്ട് ദ്രവിച്ചു ദ്രവിച്ചു പോകുന്ന രീതിയിൽ കടന്നു വീഴും

D Space Interiors
D Space Interiors

Interior Designer | Thiruvananthapuram

don't use sea sand ,salt content und Crack veezhum urapp aaan

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

P sand ( Manufactured sand ) വിൽക്കുന്ന വിശ്വസ്ത agency യിൽ നിന്ന് വാങ്ങുക . കടൽ മണൽ ഉപയോഗിച്ചാൽ ഭാവിയിൽ പൊടിഞ്ഞ് ഇളകും ,അതിൽ ഉപ്പിൻ്റെ അംശം ഉണ്ടാകും.

JIJOSH J
JIJOSH J

Civil Engineer | Kollam

കടൽ മണലിൽ ഉപ്പു രസം ഉണ്ട്‌ പൊട്ടൽ വീഴാൻ സാധ്യതയുണ്ട് ഉപേയാഗിക്കാൻ പറ്റിയ മണൽ p sand ആണ്

Sreenivasan Nanu
Sreenivasan Nanu

Contractor | Ernakulam

laksha dweepukar sea sand alle upayogikkunnath?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store