hamburger
Asif Mohammed

Asif Mohammed

Home Owner | Palakkad, Kerala

വീട് പണി sunshade വാർത്തിട്ടിരിക്കുകയാണ്. ഒരു വർഷത്തോളം ആയി. ചില കാരണങ്ങളാൽ താമസം വന്നു.. ഇനി പണിയുമ്പോൾ എന്തേലും കുഴപ്പം സംഭവിക്കുമോ ?
likes
3
comments
4

Comments


Aira  Infrastructures
Aira Infrastructures

Civil Engineer | Pathanamthitta

clean akuka preassure wasger vechu ,algae oke undel kazuki kalayuka...enitu engineer vilichu chk cheytitu resume cheyuka

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു വർഷം ഒന്നും കുഴപ്പം ഇല്ല . പക്ഷേ, അതിൻ്റെ നിലവിലെ അവസ്ഥ കാണണം . സാധാരണ നിലയിൽ, കഴിഞ്ഞ വർക്ക് നല്ലതായി ചെയ്തിട്ടുണ്ടെങ്കിൽ തുടർന്ന് ചെയ്യാം .Please share the picture .

Afsar  Abu
Afsar Abu

Civil Engineer | Kollam

pls share pics

Brick arts Design and Construction
Brick arts Design and Construction

Civil Engineer | Thrissur

can u send photos and call me

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store