എന്താണ് സൂപ്പർവൈസിംഗ് ചാർജ്ജ് ?നമ്മൾ സാധനങ്ങൾ വാങ്ങിക്കൊടുക്കുകയും വേണം പണിക്കാർക്ക് നമ്മൾ കൂലിയും കൊടുക്കും പിന്നെ എന്താണ് സൂപ്പർവൈസിംഗ് ചാർജ് ഉത് നഷ്ടമാണോ ?
ഒരു work, അതിൻ്റെ objective ( നിർദ്ദിഷ്ട ഉദ്ദേശം / ആവശ്യം ) അനുസരിച്ചുള്ള, Eng .standard , quality എന്നിവയോടെ പണിയുന്നവർ ചെയ്യുന്നുണ്ടോ / implement ചെയ്യുന്നുണ്ടോ എന്ന് തൽസമയം work ന് മേൽനോട്ടം നടത്തി ( avoid rework and error ), errors ഉണ്ടായാൽ തൽസമയം rectify ചെയ്ത് , work നെ site ൽ വിദഗ്ധമായി management ചെയ്യുന്നതിനെ ആണ് work supervison ( construction supervision ) എന്ന് പറയുന്നത്.
എഞ്ചിനീയറിംഗ് തിയറി അറിയുന്നവർക്കേ സൂപ്പർവൈസ് ചെയ്യാൻ പറ്റു.
അത് കൊണ്ടാണ് ടെക്നിക്കൽ സൂപ്പർവിഷൻ
വേണമെന്ന് പറയുന്നത്. അതിനു മുടക്കുന്ന ക്യാഷ് ഒരു നഷ്ടമല്ല.
Crystal homes interiors
Interior Designer | Thrissur
ഡോക്ടറെ കാണാതെ മെഡിക്കൽ സ്റ്റോറിൽ പോയി മരുന്ന് കഴിക്കുന്നപോലെ ഉണ്ടാവും
Roy Kurian
Civil Engineer | Thiruvananthapuram
ഒരു work, അതിൻ്റെ objective ( നിർദ്ദിഷ്ട ഉദ്ദേശം / ആവശ്യം ) അനുസരിച്ചുള്ള, Eng .standard , quality എന്നിവയോടെ പണിയുന്നവർ ചെയ്യുന്നുണ്ടോ / implement ചെയ്യുന്നുണ്ടോ എന്ന് തൽസമയം work ന് മേൽനോട്ടം നടത്തി ( avoid rework and error ), errors ഉണ്ടായാൽ തൽസമയം rectify ചെയ്ത് , work നെ site ൽ വിദഗ്ധമായി management ചെയ്യുന്നതിനെ ആണ് work supervison ( construction supervision ) എന്ന് പറയുന്നത്.
thankachan Alesh
Contractor | Ernakulam
വീട് പണിയെ കുറിച്ച് അറിയാമെങ്കിൽ സൂപ്പർവൈസറെ അവശ്യമില്ല അറിയില്ലെങ്കിൽ വീട് പണിയുന്നത് നോക്കി നടത്താൻ വീവരമുള്ളവരെ എൽപ്പിക്കൂന്നതിൽ തെറ്റില്ല
Akash Architect
Architect | Ernakulam
നിങ്ങൾ ഒരു വലിയ ഇൻവെസ്റ്റ്മെന്റ് ആയി ഒരു വീട് വെക്കുമ്പോൾ. അതു കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നത് അതുവശ്യമല്ലേ.
MEC Architect Interiors Malappuram
Architect | Malappuram
Work ചെയ്യിപ്പിക്കുവാന്‍ (പറഞ്ഞ് കൊടുക്കുവാന്‍)അറിയണം Bos
Suresh Kumar Achary
Civil Engineer | Kollam
എഞ്ചിനീയറിംഗ് തിയറി അറിയുന്നവർക്കേ സൂപ്പർവൈസ് ചെയ്യാൻ പറ്റു. അത് കൊണ്ടാണ് ടെക്നിക്കൽ സൂപ്പർവിഷൻ വേണമെന്ന് പറയുന്നത്. അതിനു മുടക്കുന്ന ക്യാഷ് ഒരു നഷ്ടമല്ല.