hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

പഴയകാലത്തെ പോലെ സിമെന്റിനു പകരം ചെളിയുപയോഗിച്ച് കല്ല് കെട്ടി ഭിത്തി ഉണ്ടാക്കി തേച്ചെടുത്താൽ ഉറപ്പുണ്ടാകുമോ. ?.
likes
2
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെളി ഉപയോഗിച്ച് കല്ല് കെട്ടുന്നതിൽ കുഴപ്പമില്ല , നല്ല bond ആയിരിയ്ക്കണം എന്നതാണ് കാര്യം . joint recess ചെയ്ത് , plaster ചെയ്താൽ മതി ,ഉറപ്പുണ്ടാകും. mud mortar ഉപയോഗിയ്ക്കാം , screening / അരിച്ച് എടുത്ത് ഉപയോഗിയ്ക്കണം.

Structure Lab
Structure Lab

Civil Engineer | Kozhikode

ചെങ്കല്ല് ആണെങ്കിൽ കുഴപ്പമുണ്ടാവില്ല

Coffee With Architect
Coffee With Architect

Architect | Ernakulam

I can share think of a big house constructed using this method which has last for 100 years guarantee. Please dm

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store