hamburger
നൂറുദ്ധീൻ 100

നൂറുദ്ധീൻ 100

Fabrication & Welding | Palakkad, Kerala

ഭിത്തി പണിയാൻ സിമന്റ്‌ അല്ലാത്ത renobond പോലെ വേറെ മെറ്റീരിയൽ ഉണ്ടോ...? M R brick കൊണ്ടാണ് പണിയുന്നത്...
likes
0
comments
1

Comments

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പലതരം material ഉണ്ട് , ഇവയുടെ ഒക്കെ ഈട് , ഉറപ്പ് ഒന്നും പറയാൻ കഴിയില്ല . ഒക്കെ പരീക്ഷണങ്ങളാണ് . നമ്മുടെ കാലാവസ്ഥയ്ക്ക് structural work കൾക്ക് conventional materials തന്നെയാണ് നല്ലത് . പിന്നെ, floor finishing , cladding work , Interior ഒക്കെ പല trend കൾ ഉപയോഗിച്ചു വരുന്നു . structure ന് ദോഷമില്ലാത്ത materials ഉപയോഗിയ്ക്കുന്നതിൽ കുഴപ്പമില്ല

More like this

ഞങ്ങൾ വീടുപണിയാൻ പോവേണ് അപ്പൊ ഒരു ഷെഡ്ഡ് കെട്ടാൻ പ്ലാൻ ഉണ്ട് ഞങ്ങൾക്ക് തൽക്കാലം താമസിക്കാൻ (അതായത് പണിയാൻ പോണവീടിന്റെ തൊട്ട് പുറകിൽ ആയിട്ട് ).വീടുപണി പൂർത്തിയായശേഷം ആ ഷെഡ്ഡ് (വർക്ക്‌ ഏരിയ ആകണമെന്ന് ആണ് ആഗ്രഹം)നിലനിർത്തി ഷെഡ്ഢിന്റെ ഫ്രണ്ട് ഭിത്തി പൊളിച്ചുമാറ്റി പുതിയവീടിന്റെ അടുക്കളയിൽ നിന്നും പുറത്തേക് ഇറങ്ങുന്നത് നേരെ വർക്ക്‌ ഏരിയയിലേക്ക് ആകണം എന്നാണ് പ്ലാൻ. പക്ഷെ ഒരു ശാന്തി പറഞ്ഞു പുതിയവീടിന്റെ തറ ഷെഡ്ഡ് ആയിട്ട് മുട്ടൻ പാടില്ല കണക്ക് തെറ്റിപോവുംന്ന്. അപ്പൊ എന്താ ചെയ്യാൻ പറ്റുക എന്റെ പ്ലാൻ പോലെ ചെയ്യാൻ ആയിട്ട്??? വാസ്തു അറിയാവുന്നവർ പറഞ്ഞു തന്ന് സഹായിക്കുമോ?

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store