hamburger
Krishnan Hari

Krishnan Hari

Home Owner | Kannur, Kerala

വീടിന് സ്റ്റെയർകെയ്സ് ഏത് സൈഡിൽ വരുന്നതാണ് കൂടുതൽ അനുയോജ്യം? . ?
likes
1
comments
2

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കയറുന്നത് clockwise നല്ലതാണ് . റൂമിൻ്റെ ഇരുവശവും കൊടുക്കാം , സ്ഥലസൗകര്യവും , ഉപയോഗവും അനുസരിച്ച്

Mithi Architects
Mithi Architects

Architect | Wayanad

ക്ലോക്ക് വൈസ് ഡയറക്ഷൻ കൊടുക്കാൻ മാക്സിമം നോക്കുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store